കുട്ടികൾ നേരിടുന്ന ലൈംഗികാതിക്രമങ്ങള്‍ക്കെതിരെ ടെലിവിഷൻ അവതാരകയും നടിയുമായ സാധിക വേണുഗോപാൽ. ‘ഞാനും ഇരയാണ്’, കുട്ടികൾക്കെതിരെയുള്ള ലൈംഗികാതിക്രമങ്ങൾ തടയാം’ എന്നീ ഹാഷ്ടാഗുകള്‍ക്കൊപ്പം പങ്കുവച്ച കുറിപ്പിലൂടെ കുട്ടികളുടെ ജീവനും ഭാവിയും സുരക്ഷിതമാക്കാൻ സാധിക ആവശ്യപ്പെടുന്നു. തന്റെ അവസ്ഥയിലൂടെ ഇനി ഒരു

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കുട്ടികൾ നേരിടുന്ന ലൈംഗികാതിക്രമങ്ങള്‍ക്ക് എതിരെ ടെലിവിഷൻ അവതാരകയും നടിയുമായ സാധിക വേണുഗോപാൽ. ‘ഞാനും ഇരയാണ്’, കുട്ടികൾക്കെതിരെയുള്ള ലൈംഗികാതിക്രമങ്ങൾ തടയാം’ എന്നീ ഹാഷ്ടാഗുകള്‍ക്കൊപ്പം പങ്കുവച്ച കുറിപ്പിലൂടെ, കുട്ടികളുടെ ജീവനും ഭാവിയും സുരക്ഷിതമാക്കാൻ സാധിക ആവശ്യപ്പെടുന്നു.

തന്റെ അവസ്ഥയിലൂടെ ഇനി ഒരു കുട്ടിയും കടന്നു പോകരുതെന്ന ആഗ്രഹം കൊണ്ടാണ് ഇതെല്ലാം പങ്കുവയ്ക്കുന്നതെന്നും താരം വ്യക്തമാക്കുന്നു. മാതാപിതാക്കൾക്കുള്ള മുന്നറിയിപ്പുകളുടെ സ്ക്രീൻ ഷോട്ടുകൾ സഹിതമാണ് കുറിപ്പ്. 

ADVERTISEMENT

‘‘സമൂഹം എന്തു ചിന്തിക്കുമെന്നത് ഞാൻ കാര്യമാക്കുന്നില്ല, എന്താണോ ഇഷ്ടം അവർ അതു ചിന്തിക്കട്ടെ. സമൂഹം എന്തു കരുതും ? ഇതെല്ലാം തുറന്നു പറയേണ്ടതുണ്ടോ ? എന്നീ ചോദ്യങ്ങള്‍ കൊണ്ട് എന്നെ നിശബ്ദയാക്കരുത്. ഞാനിപ്പോൾ കടന്നു പോകുന്ന സാഹചര്യത്തിലൂടെ ഭാവിയിൽ വേറൊരു കുട്ടിയും കടന്നുപോകാരുതെന്ന ആഗ്രഹം കൊണ്ടാണ്  ഇതെല്ലാം പങ്കുവയ്ക്കുന്നത്. 

നിങ്ങളുടെ കുട്ടികളെയും അവരുടെ ജീവിതത്തേയും ഭാവിയേയും സുരക്ഷിതമാക്കൂ. എനിക്ക് ആരുടെയും സഹതാപമോ ഉപദേശമോ വേണ്ട. ആ സമയം നിങ്ങൾ മക്കൾക്കൊപ്പം ചെലവഴിക്കൂ. അവരെ സാമൂഹിക പ്രശ്നങ്ങൾ‌ ബോധ്യപ്പെടുത്തൂ, പ്രതികരിക്കാൻ പഠിപ്പിക്കൂ.’’– സാധിക കുറിച്ചു.