‘വൈ ഷുഡ് ബോയ്സ് ഹാവ് ഓൾ ദ് ഫൺ ?’ ; മാളവിക ചോദിക്കുന്നു
‘‘വേറെ വീട്ടിൽ കേറിച്ചെല്ലാനുള്ള പെണ്ണാ... ഞാനിങ്ങനെ ഉണ്ടാക്കുന്നതും കാത്തിരുന്നോ... കഴിക്കാനല്ലാണ്ടെ ഈ ഏരിയയിലോട്ട് വരരുതേ’’ ‘‘അവനുണ്ടായിരുന്നേൽ ഇതൊക്കെ ടപ്പേന്നു ശെരിയാക്കിയേന’’ പെൺകുട്ടികൾളുള്ള വീട്ടിൽ സ്ഥിരമായി ഉയർന്നു വരുന്ന അമ്മമാരുടെ വാചകങ്ങളാണിതൊക്കെ. ‘‘ഹോ! ഈ ആൺപിള്ളേർക്കൊക്കെ എന്തു

‘‘വേറെ വീട്ടിൽ കേറിച്ചെല്ലാനുള്ള പെണ്ണാ... ഞാനിങ്ങനെ ഉണ്ടാക്കുന്നതും കാത്തിരുന്നോ... കഴിക്കാനല്ലാണ്ടെ ഈ ഏരിയയിലോട്ട് വരരുതേ’’
‘‘അവനുണ്ടായിരുന്നേൽ ഇതൊക്കെ ടപ്പേന്നു ശെരിയാക്കിയേന’’
പെൺകുട്ടികൾളുള്ള വീട്ടിൽ സ്ഥിരമായി ഉയർന്നു വരുന്ന അമ്മമാരുടെ വാചകങ്ങളാണിതൊക്കെ. ‘‘ഹോ! ഈ ആൺപിള്ളേർക്കൊക്കെ എന്തു സുഖമാ’’ എന്ന് ഒരു തവണയെങ്കിലും ചിന്തിക്കാത്ത പെൺകുട്ടികളുണ്ടാവില്ല. സമൂഹത്തിൽ ചില കാര്യങ്ങളിൽ ആൺ–പെൺ വ്യത്യാസം നിലനിർത്തിപ്പോകുമ്പോഴുണ്ടാകുന്ന സന്ദർഭങ്ങൾ കൂട്ടി ചേർത്തൊരുക്കിയ ലൈഫ് ജോറിന്റെ ആറാം എപ്പിസോഡായ ‘‘വൈ ഷുഡ് ബോയ്സ് ഹാവ് ഓൾ ദ് ഫൺ’’ കാണാം ഇപ്പോൾ മഴവിൽ മനോരമ യൂട്യൂബ് ചാനലിലും, www.mazhavilmanorama.com എന്ന വെബ്സൈറ്റിലും.
ആദ്യ അഞ്ചു എപ്പിസോഡുകളിലൂടെ ഓൺലൈൻ പ്രേക്ഷകരുടെ ശ്രദ്ധ ആകർഷിച്ച ലൈഫ് ജോറിന്റെ ആറാം എപ്പിസോഡിൽ മഴവിൽ മനോരമയുടെ ഹിറ്റ് റിയാലിറ്റി ഷോയായിരുന്നു നായികാ നായകനിലെ മത്സരാർഥി മാളവിക കൃഷ്ണദാസ് ആണു കേന്ദ്ര കഥാപാത്രമായി എത്തുന്നത്. മഴവിൽ മനോരമയിലെ മറ്റൊരു ഹിറ്റ് റിയാലിറ്റി ഷോയായിരുന്ന് വെറുതെ അല്ല ഭാര്യ സീസൺ–1 ലെ മത്സരാർഥി നിതാ പ്രോമിയും ഹക്കിം ഷാജഹാനുമാണ് മറ്റ് രണ്ടു പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്യുന്നത്.