വിലക്കിഴിവിന്റേയും കലക്ഷനുകളുടെയും വിസ്മയമായി കല്യാൺ സിൽക്സ് ആടി ഡിസ്കൗണ്ട് സെയിൽ
ഈ വർഷത്തെ ഏറ്റവും പുതിയ കലക്‌ഷനുകളും അവിശ്വസനീയ ഡിസ്കൗണ്ടുകളുമായി 2019–ലെ ആടി സെയിൽ ജൂലൈ ഒന്നാം തീയതി കല്യാൺ സിൽക്സിന്റെ കേരളത്തിൽ ഉടനീളമുള്ള ഷോറുമൂകളിൽ ആരംഭിച്ചു. കഴിഞ്ഞവർഷത്തെ അപേക്ഷിച്ച് രണ്ടിരട്ടി സ്റ്റോക്കാണ് ഓരോ വിഭാഗത്തിലും ഈ ആടി മാസ വസ്ത്രോത്സവത്തിനായ് ഒരുക്കിയിരിക്കുന്നത്. ഇവ 10 മുതൽ 50%

ഈ വർഷത്തെ ഏറ്റവും പുതിയ കലക്‌ഷനുകളും അവിശ്വസനീയ ഡിസ്കൗണ്ടുകളുമായി 2019–ലെ ആടി സെയിൽ ജൂലൈ ഒന്നാം തീയതി കല്യാൺ സിൽക്സിന്റെ കേരളത്തിൽ ഉടനീളമുള്ള ഷോറുമൂകളിൽ ആരംഭിച്ചു. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് രണ്ടിരട്ടി സ്റ്റോക്കാണ് ഓരോ വിഭാഗത്തിലും ആടി മാസ വസ്ത്രോത്സവത്തിനായ് ഒരുക്കിയിരിക്കുന്നത്. ഇവ 10 മുതൽ 50% വരെ വിലക്കിഴിവിലാണ് ഉപഭോക്താക്കൾക്ക് സമ്മാനിച്ചിരിക്കുന്നത്.
മെൻസ് വെയർ, ലേഡീസ് വെയർ, കിഡ്സ് വെയർ, സാരി, എത‌്നിക് വെയർ, പാർട്ടി വെയർ, വെസ്റ്റേൺ വെയർ, റെഡിമെയ്ഡ് ചുരിദാർ, റെഡി–ടു–സ്റ്റിച്ച് ചുരിദാർസ്, ചുരിദാർ മെറ്റീരിയൽസ്, കുർത്തി, സൽവാർസ്, ഹോം ഫർണിങ് എന്നിവയുടെ വലിയ കലക്‌ഷനുകളാണ് ആടി സെയിലിലുള്ളത്.
ഇന്ത്യയിൽ ഉടനീളമുള്ള മുൻനിര മില്ലുകളുമായി കാലാകാലങ്ങളായി കല്യാൺ സിൽക്സിനുള്ള വ്യാപാര ബന്ധമാണ് മറ്റാർക്കും നൽകാനാവാത്ത ആടിമാസ കിഴിവുകൾ നൽകുവാൻ സഹായിക്കുന്ന സവിശേഷ ഘടകം. ഇന്ത്യയിലും വിദേശത്തുമായി 28 ഷോറൂമുകളുള്ള കല്യാൺ സിൽക്സ് പ്രമുഖ മില്ലുകളുമായി സമഗ്രമായ വാണിജ്യ കരാറുകളിലാണ് ഏർപ്പെട്ടിരിക്കുന്നത്. അതുകൊണ്ടു തന്നെ ഓരോ ആടിമാസ കാലത്തും ഈ മില്ലുകൾ വമ്പിച്ച വിലക്കിഴിവിലാണ് കല്യാൺ സിൽക്സിന് വസ്ത്ര ശ്രേണികൾ കൈമാറുന്നത്.
ഇത്തരം വാണിജ്യ ബന്ധങ്ങളിലൂടെ കല്യാൺ സിൽക്സിന് ലഭിക്കുന്ന വൻ ആടിമാസക്കിഴിവ് അതേപടി ഉപഭോക്താക്കൾക്ക് കൈമാറുകയാണ് കാലാകലങ്ങളിലായി അവലംബിച്ചിട്ടുള്ള വ്യാപാരനയം. ഇതിനു പുറമെ കല്യാൺ സിൽക്സിന്റെ സ്വന്തം പ്രൊഡക്‌ഷൻ ഹൗസുകളിൽ നിർമ്മിക്കുന്ന ഏറ്റവും പുതിയ കലക്‌ഷനുകളും ആടിമാസ സെയിലിന്റെ ഭാഗമായി ഷോറൂമുകളൽ എത്തിയിട്ടുണ്ട്.
ഇൻഹൗസ് ഡിസൈൻ സലൂണുകളുടെയും നൂറിലധികം വരുന്ന പ്രൊഡക്‌ഷൻ യൂണിറ്റുകളുടെയും 1000 ൽപരം വരുന്ന സ്വന്തം നെയ്ത്തുശാലകളുടെയും അശ്രാന്ത പരിശ്രമത്തിന്റെ ഫലമായ ഈ സീസണിലെ ഏറ്റവും വലിയ കലക്‌ഷനുകളാണ് ഈ ആടിമാസക്കാലത്ത് അവതരിപ്പിച്ചിരിക്കുന്നത്. കേരളത്തിനു പുറമെ കർണാടക, തമിഴ്നാട്, യുഎഇ എന്നിവിടങ്ങളിൽ ഉള്ള കല്യാൺ സിൽക്സ് ഷോറൂമുകളിലും ആടി ഡിസ്കൗണ്ട് സെയിൽ ലഭ്യമാണ്.