വിവാഹപാർട്ടിക്ക് ധരിക്കാനായി വാങ്ങിയ വസ്ത്രത്തിന്റെ വില 10000 രൂപയിൽ താഴെ ആയിരുന്നു. ഫാൻസി വസ്ത്രങ്ങൾ വാങ്ങാൻ ഒരുപാട് രൂപ ചെലവഴിക്കുന്ന ആളല്ല താൻ എന്നും രാധിക വ്യക്തമാക്കി.....

വിവാഹപാർട്ടിക്ക് ധരിക്കാനായി വാങ്ങിയ വസ്ത്രത്തിന്റെ വില 10000 രൂപയിൽ താഴെ ആയിരുന്നു. ഫാൻസി വസ്ത്രങ്ങൾ വാങ്ങാൻ ഒരുപാട് രൂപ ചെലവഴിക്കുന്ന ആളല്ല താൻ എന്നും രാധിക വ്യക്തമാക്കി.....

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വിവാഹത്തിന് താന്‍ ധരിച്ചത് മുത്തശ്ശിയുടെ സാരിയാണെന്നു വെളിപ്പെടുത്തി രാധിക അപ്തെ. മുത്തശ്ശിയോടുള്ള സ്നേഹവും  വിവാഹവസ്ത്രത്തിനു വേണ്ടി അധികം പണം ചെലവഴിക്കാന്‍ താൽപര്യമില്ലാത്തതും ആണ് ഇത്തരമൊരു തീരുമാനം എടുക്കാന്‍ കാരണമെന്ന് രാധിക ഒരു ഫാഷൻ മാസികയ്ക്കു നൽകിയ അഭിമുഖത്തിൽ പറഞ്ഞു. 

ബ്രിട്ടീഷ് വയലിനിസ്റ്റായ ബെനഡിക്റ്റ് ടെയ്‌ലറുമായി 2012ൽ ആയിരുന്നു രാധിക അപ്തെയുടെ വിവാഹം. ചടങ്ങുകൾ ഉപേക്ഷിച്ച്, രജിസ്റ്ററിൽ ഒപ്പുവച്ചാണ് ഇവർ വിവാഹിതരായത്. അന്നേരം മുത്തശ്ശിയുടെ സാരിയാണ് ധരിച്ചതെന്നാണ് രാധിക തുറന്നു പറഞ്ഞത്. ‘‘എനിക്ക് ഭൂമിയിൽ തനിക്ക് ഏറ്റവും പ്രിയപ്പെട്ടവരിൽ ഒരാളാണ് മുത്തശ്ശി. അതുകൊണ്ടാണ് മുത്തശ്ശിയുടെ സാരി തിരഞ്ഞെടുത്തത്. പഴയ ആ സാരിയിൽ നിറയെ ദ്വാരങ്ങൾ ഉണ്ടായിരുന്നു’’– രാധിക പറഞ്ഞു. 

ADVERTISEMENT

വിവാഹവസ്ത്രത്തിനു വേണ്ടി അധികം പണം ചെലവഴിക്കേണ്ടെന്നു മുമ്പേ തീരുമാനിച്ചിരുന്നു. വിവാഹപാർട്ടിക്ക് ധരിക്കാനായി വാങ്ങിയ വസ്ത്രത്തിന്റെ വില 10000 രൂപയിൽ താഴെ ആയിരുന്നു. ഫാൻസി വസ്ത്രങ്ങൾ വാങ്ങാൻ ഒരുപാട് രൂപ ചെലവഴിക്കുന്ന ആളല്ല താൻ എന്നും രാധിക വ്യക്തമാക്കി.