ഏതു കൂട്ടത്തിലും തലയെടുപ്പോടെ നിൽക്കാനും, എല്ലാവരേയും തന്നിലേക്ക് ആകർഷിക്കുന്ന വിധത്തിൽ വസ്ത്രം ധരിക്കാനും താരത്തിനറിയാം. എന്നാൽ പുതിയ ഗെറ്റപ്പ് കണ്ട് ആരാധകർ പകച്ചു പോയി എന്നു തന്നെ പറയാം. ലുങ്കിയുടുത്ത് തലയിൽ ഒരു തോർത്തു കെട്ടിയാണ് വിജയ് എത്തിയത്....

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ദക്ഷിണേന്ത്യയുടെ ഫാഷൻ ഐക്കൺ ആണ് തെലുങ്ക് നടൻ വിജയ് ദേവരകൊണ്ട. ഫാഷൻ പരീക്ഷണങ്ങൾ കാരണം ബോളിവുഡ് താരം രൺവീർ സിങ്ങിനോട് വിജയ് ദേവരകൊണ്ടയെ പലരും ഉപമിക്കുന്നത്. ഏതു കൂട്ടത്തിലും തലയെടുപ്പോടെ നിൽക്കാനും, എല്ലാവരേയും തന്നിലേക്ക് ആകർഷിക്കുന്ന വിധത്തിൽ വസ്ത്രം ധരിക്കാനും താരത്തിനറിയാം. എന്നാൽ പുതിയ ഗെറ്റപ്പ് കണ്ട് ആരാധകർ പകച്ചു പോയി എന്നു തന്നെ പറയാം. ലുങ്കിയുടുത്ത് തലയിൽ ഒരു തോർത്തു കെട്ടിയാണ് വിജയ് എത്തിയത്.

വിശാഖപട്ടണത്തു നടന്ന ‘വേൾഡ് ഫെയ്മസ് ലൗവർ’ എന്ന പുതിയ സിനിമയുടെ പ്രീ റിലീസ് ഇവന്റിന് ആണ് വിജയ്‌യുടെ ലുങ്കി സ്റ്റൈൽ. ഇത് സോഷ്യല്‍ ലോകത്ത് തരംഗമാവുകയും ചെയ്തു. ഇങ്ങനെയൊക്കെ വസ്ത്രം ധരിച്ചു വരണമെങ്കിൽ നല്ല ചങ്കൂറ്റം വേണം എന്നാണ് ആരാധകരുടെ അഭിപ്രായം. മാസ് കാണിക്കാൻ വേണ്ടിയൊരു മനുഷ്യൻ എന്നും വിശേഷിപ്പിക്കുന്നുണ്ട് ആരാധകര്‍. എന്നാൽ താരത്തിനെ ട്രോളുന്നവരും കുറവല്ല.

ADVERTISEMENT

ഗീതാഗോവിന്ദം എന്ന സിനിമയുടെ ഓഡിയോ ലോഞ്ചിനും ലുങ്കി ധരിച്ച് വിജയ് എത്തിയിരുന്നു. വെള്ളയും കറുപ്പും നിറങ്ങളുള്ള ലുങ്കിയായിരുന്നു അന്ന് ധരിച്ചത്.

English Summary : Vijay Deverakonda appears in lungi, trending in social media