ഫിലിം ഫെയർ അവാർഡ് വേദിയിൽ രൺവീര്‍ ധരിച്ച സ്യൂട്ട് തിരഞ്ഞെടുത്തത് താനാണ് ദീപിക പദുകോൺ. രൺവീർ പങ്കുവച്ച ചിത്രത്തിനു താഴെ രസകരമായ കമന്റിലൂടെയാണ് ദീപിക ഇക്കാര്യം വ്യക്തമാക്കിയത്. ഷോൾഡർ പാഡ് ഉള്ള സീക്വിന്ന്ഡ് ബ്ലാക് സ്യൂട്ടിലാണ് രൺവീർ എത്തിയത്. ഈ സ്യൂട്ട് ധരിച്ച് ഏതാനും ചിത്രങ്ങൾ രൺവീർ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഫിലിം ഫെയർ അവാർഡ് വേദിയിൽ രൺവീര്‍ ധരിച്ച സ്യൂട്ട് തിരഞ്ഞെടുത്തത് താനാണ് ദീപിക പദുകോൺ. രൺവീർ പങ്കുവച്ച ചിത്രത്തിനു താഴെ രസകരമായ കമന്റിലൂടെയാണ് ദീപിക ഇക്കാര്യം വ്യക്തമാക്കിയത്. 

ഷോൾഡർ പാഡ് ഉള്ള സീക്വിന്ന്ഡ് ബ്ലാക് സ്യൂട്ടിലാണ് രൺവീർ എത്തിയത്. ഈ സ്യൂട്ട് ധരിച്ച് ഏതാനും ചിത്രങ്ങൾ രൺവീർ ഇൻസ്റ്റഗ്രാമിലൂെട പങ്കുവച്ചു. ‘‘ഈ സ്യൂട്ട് തിരഞ്ഞെടുത്തത് ആരായിരിക്കുമെന്ന് ഊഹിക്കാമോ ? വിശ്വസ്തതയോടെ,’’ എന്ന് ദീപിക കുറിച്ചു. പക്ഷേ, ഞാൻ പറഞ്ഞതു കേട്ടതിനാൽ അതിന്റെ  അവകാശം അദ്ദേഹത്തിനു തന്നെ നൽകുന്നു’’ എന്നും ദീപിക കൂട്ടിച്ചേർത്തു. 

ADVERTISEMENT

ഗള്ളി ബോയ് എന്ന സിനിമയിലെ പ്രകടനത്തിന് മികച്ച പുരസ്കാരം രൺവീർ സ്വന്തമാക്കി.

English Summary : Deepika Padukone chooses Ranveer Singh’s suit for Filmfare