ലോക്ഡൗൺ ദിനങ്ങളിൽ വീട്ടിലിരിക്കുന്നവർക്ക് പ്രേത്സാഹനവുമായി അഭിനേതാവ് അനീഷ് രവി. ഈ ദിവസങ്ങളിൽ ഫെയ്സ്ബുക് ലൈവിലെത്തി സുഹൃത്തുക്കളുമായി കുറച്ചു സമയം ചെലവിടുകയാണ് അനീഷ്. രസകരവും പ്രചോദനാത്മകവുമായ കഥയും അറിവിന്റെ ആഴമളക്കുന്ന ഒരു ചോദ്യവും ഈ സമയം പങ്കുവയ്ക്കും. ചോദ്യത്തിന് ആദ്യം ഉത്തരം പറയുന്നവർക്ക്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ലോക്ഡൗൺ ദിനങ്ങളിൽ വീട്ടിലിരിക്കുന്നവർക്ക് പ്രേത്സാഹനവുമായി അഭിനേതാവ് അനീഷ് രവി. ഈ ദിവസങ്ങളിൽ ഫെയ്സ്ബുക് ലൈവിലെത്തി സുഹൃത്തുക്കളുമായി കുറച്ചു സമയം ചെലവിടുകയാണ് അനീഷ്. രസകരവും പ്രചോദനാത്മകവുമായ കഥയും അറിവിന്റെ ആഴമളക്കുന്ന ഒരു ചോദ്യവും ഈ സമയം പങ്കുവയ്ക്കും. ചോദ്യത്തിന് ആദ്യം ഉത്തരം പറയുന്നവർക്ക് സമ്മാനം നൽകുകയും ചെയ്യും. 

ലോക്ഡൗണിന്റെ 21 ദിവസങ്ങളിലും ലൈവ് നടത്തി എല്ലാ ദിവസങ്ങളിലും ആദ്യം ശരിയുത്തരം അറിയിക്കുന്ന ആളാണ് വിജയിക്കുക. അങ്ങനെ തിരഞ്ഞെടുക്കുന്ന 21 പേർക്കായി വിരുന്ന് നടത്താനാണ് അനീഷ് തീരുമാനിച്ചത്. എന്നാൽ അനീഷിന്റെ ഉദ്യമത്തിന്റെ മഹത്വം മനസ്സിലാക്കിയ ഒരാൾ 5 സ്വർണനാണയങ്ങൾ സമ്മാനമായി വാഗ്ദാനം ചെയ്തു. അതോടെ 21 പേരിൽ നിന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കുന്ന 5 പേർക്ക് സ്വര്‍ണനാണയവും സമ്മാനമായി ലഭിക്കും.

ADVERTISEMENT

സ്േനഹിക്കുന്നവർക്കും സുഹൃത്തുക്കൾക്കുമൊപ്പം കുറച്ചു നല്ല നിമിഷങ്ങൾ എന്ന ചിന്തയാണ് ഇത്തരമൊരു ഉദ്യമത്തിന് അനീഷിന് പ്രേരണയായത്. ഒപ്പം വീട്ടിലിരിക്കേണ്ടതിന്റെ ആവശ്യകത ഓര്‍മപ്പെടുത്താനും സാധിക്കും. എല്ലാ ദിവസവും രണ്ടു മണിക്കാണ് അനീഷിന്റെ ഫെയ്സ്ബുക് പേജിൽ ലൈവ് ആരംഭിക്കുന്നത്.

കോവിഡ് എന്ന മഹാമാരിയെ തോൽപിക്കുന്നതിന്റെ സന്തോഷമാണ് സ്നേഹവിരുന്നിലൂടെ പങ്കുവയ്ക്കുന്നത്. ഒരു കലാകാരൻ എന്ന നിലയിലുള്ള കടമയയാണ് ഈ പരിപാടിയെ കാണുന്നതെന്നും അനീഷ് രവി വ്യക്തമാക്കി. മാർച്ച് 25ന് ആരംഭിച്ച് 18 ദിവസങ്ങൾ പിന്നിട്ട പരിപാടിക്ക് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.

ADVERTISEMENT

English Summary : Lockdown; Actor Aneesh Ravi FB live Show