ചിത്രകാരനും മനോരമ ആഴ്ചപ്പതിപ്പ് എഡിറ്റർ ഇൻ ചാർജുമായ കെ.എ. ഫ്രാൻസിസിന്റെ ചിത്രപ്രദർശനം കോട്ടയം ലളിത കലാ അക്കാദമി ആർട്ട് ഗാലറിയിൽ ഇന്നു മുതൽ 17 വരെ നടത്തും. വൈകിട്ട് 5നു കേരള ലളിതകലാ അക്കാദമി ചെയർമാൻ നേമം പുഷ്പരാജ് ഉദ്ഘാടനം നിർവഹിക്കും. 10 മുതൽ വൈകിട്ട് 6 വരെയാണു പ്രവേശനം. 9496348977 എന്ന വാട്സാപ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ചിത്രകാരനും മനോരമ ആഴ്ചപ്പതിപ്പ് എഡിറ്റർ ഇൻ ചാർജുമായ കെ.എ. ഫ്രാൻസിസിന്റെ ചിത്രപ്രദർശനം കോട്ടയം ലളിത കലാ അക്കാദമി ആർട്ട് ഗാലറിയിൽ ഇന്നു മുതൽ 17 വരെ നടത്തും.

വൈകിട്ട് 5നു കേരള ലളിതകലാ അക്കാദമി ചെയർമാൻ നേമം പുഷ്പരാജ് ഉദ്ഘാടനം നിർവഹിക്കും. 10 മുതൽ വൈകിട്ട് 6 വരെയാണു പ്രവേശനം. 9496348977 എന്ന വാട്സാപ് നമ്പറിൽ വിവരം അറിയിച്ചാൽ കുടുംബങ്ങൾക്കു സൗകര്യപ്രദമായ സമയത്തുവന്നു ചിത്രങ്ങൾ കാണാൻ അവസരമൊരുക്കും.

പരിസരങ്ങളിലെ വൈവിധ്യമാർന്ന ജീവിതത്തിലേക്കുള്ള കാഴ്ചകളും ഉൾക്കാഴ്ചകളുമായി അൻപതോളം ചെറുതും വലുതുമായ ക്യാൻവാസുകളാണ് ‘ഇടവേള’ എന്നു പേരിട്ടിരിക്കുന്ന പ്രദർശനത്തിൽ ഒരുക്കിയിരിക്കുന്നതെന്നു കെ.എ. ഫ്രാൻസിസ് പറഞ്ഞു. കോവിഡ് മാനദണ്ഡങ്ങൾ  പാലിച്ചാണു പ്രദർശനം.

ADVERTISEMENT

കേരള സാഹിത്യ അക്കാദമിയുടെയും കേരള ലളിതകല അക്കാദമിയുടെയും വാർഷിക പുരസ്കാരങ്ങൾ നേടിയ കെ.എ. ഫ്രാൻസിസ് ലളിതകലാ അക്കാദമിയുടെയും കേരള ചിത്രകല പരിഷത്തിന്റെയും മുൻ അധ്യക്ഷനായും പ്രവർത്തിച്ചിട്ടുണ്ട്.

കെ.എ. ഫ്രാൻസിസ്

English Summary : Edavela - Painting Exhibition by K. A. Francis at Kerala Lalithakala Akademi Art Gallery, Kottayam