പഴ്സ് അഥവാ വാലറ്റ് ഉപയോഗിക്കാത്തവർ കുറവായിരിക്കും. പണം മാത്രമല്ല ഐഡി കാർഡുകൾ, എടിഎം കാർഡുകൾ, ബില്ലുകൾ തുടങ്ങി പലതും ഒരു പഴ്സിലുണ്ടാകും. വിവിധ നിറത്തിലും ഡിസൈനിലുമുളള പഴ്സുകൾ ഇന്ന് വിപണിയിൽ ലഭ്യമാണ്. ഇതിൽനിന്നും എങ്ങനെയുള്ള പഴ്സ് ആണ് തിരഞ്ഞെടുക്കേണ്ടതെന്ന് പലർക്കും സംശയമാണ്. അവർക്കിതാ ചില

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പഴ്സ് അഥവാ വാലറ്റ് ഉപയോഗിക്കാത്തവർ കുറവായിരിക്കും. പണം മാത്രമല്ല ഐഡി കാർഡുകൾ, എടിഎം കാർഡുകൾ, ബില്ലുകൾ തുടങ്ങി പലതും ഒരു പഴ്സിലുണ്ടാകും. വിവിധ നിറത്തിലും ഡിസൈനിലുമുളള പഴ്സുകൾ ഇന്ന് വിപണിയിൽ ലഭ്യമാണ്. ഇതിൽനിന്നും എങ്ങനെയുള്ള പഴ്സ് ആണ് തിരഞ്ഞെടുക്കേണ്ടതെന്ന് പലർക്കും സംശയമാണ്. അവർക്കിതാ ചില ടിപ്സ്.

∙ സിംപിൾ

ADVERTISEMENT

സിംപിളും മിനിമലുമായ ഡിസൈനിലുമുളള പഴ്സ് തിരഞ്ഞെടുക്കുന്നതാണ് എപ്പോഴും നല്ലത്. കീശയിലേക്ക് വയ്ക്കാനും പണവും മറ്റ് കാർഡുകളും എളുപ്പത്തിൽ എടുക്കാനും ഇത്തരം  സ്റ്റാൻഡേർഡ് ഡിസൈനിലുമുള്ള പഴ്സുകൾ അനുയോജ്യമാണ്.

∙ ഗുണമേന്മ

ADVERTISEMENT

ദീർഘകാലം നിലനിൽക്കണമെന്നായിരിക്കും ഓരോ പഴ്സ് വാങ്ങുമ്പോഴും എല്ലാവരും ചിന്തിക്കുന്നത്. അതുകൊണ്ട് തന്നെ പെട്ടെന്ന് നശിക്കാത്ത, നല്ല ക്വാളിറ്റിയുള്ള പഴ്സ് ആണ് തിരഞ്ഞെടുക്കേണ്ടത്. ‌മടക്കുമ്പോഴോ ചുളുങ്ങുമ്പോഴോ കീറി പോകാത്തതും പൊട്ടി പോകത്തതുമായ മെറ്റീരിയലും സ്റ്റിച്ചും ആയിരിക്കണം പഴ്സിന് ഉണ്ടാകേണ്ടത്. വെള്ളമായാൽ നശിക്കാത്ത മെറ്റീരിയലുകൾക്ക് മുൻഗണന നൽകുക. രണ്ടു ലെയർ സ്റ്റിച്ച് ഉണ്ടോ എന്നും പരിശോധിക്കണം.

∙ വലുപ്പം

ADVERTISEMENT

ആവശ്യം അനുസരിച്ചാണ് പഴ്സ് തിരഞ്ഞെടുക്കേണ്ടത്. ചിലർ പണം കൂടാതെ കാർഡുകളും ബില്ലുകളും മറ്റു പലതും പഴ്സിൽ സൂക്ഷിക്കുന്നവരായിരിക്കും. എന്നാൽ പണം മാത്രം സൂക്ഷിക്കുന്നവരും സ്റ്റൈലിന് വേണ്ടി പഴ്സ് കൊണ്ട് നടക്കുന്നവരും ഉണ്ട്. അതുകൊണ്ട് ഇതിൽ നിങ്ങളുടെ ആവശ്യം അനുസരിച്ച് വലുപ്പവും മറ്റു സൗകര്യവും നോക്കി പഴ്സ് വാങ്ങുക. നാണയം പഴ്സിൽ സൂക്ഷിക്കുന്നവരാണെങ്കിൽ സിബ് ഉള്ളതായിരിക്കും നല്ലത്.

∙  നിറം

ഏത് നിറത്തിലുള്ള പഴ്സ് വേണമെന്നത് പേഴ്സണൽ ചോയിസാണ്. പ്രത്യേക കളറിലും ഡിസൈനിലും തന്നെ വേണം എന്ന് നിർബന്ധം പിടിക്കുന്നവരാകും ചിലർ. മറ്റു ചിലരാകട്ടെ പഴ്സും അതിന്റെ നിറവും സ്റ്റൈലിന്റെ ഭാഗമായി കാണുന്നവരും.

English Summary : How to choose the right men’s wallet