മനോരമ ഓൺലൈൻ–ജെഎസ്ഡബ്ല്യൂ പെയിന്റ്സ് മാവേലി പസിൽ; യൂജിൻ പൗലോസ് ജേതാവ്
മനോരമ ഓൺലൈനും ജെഎസ്ഡബ്ല്യൂ പെയിന്റ്സും ചേർന്ന് സംഘടിപ്പിച്ച മാവേലി പസിലിൽ പാലക്കാട് കല്ലേപ്പുള്ളി സ്വദേശി യൂജിൻ പൗലോസ് ഒന്നാം സമ്മാനമായ 20,000 രൂപക്ക് അർഹനായി. എറണാകുളം പനമ്പിള്ളി നഗർ സ്വദേശിനി അഭിരാമി ബാബുവിനാണ് രണ്ടാം സമ്മാനം. പാലക്കാട് നെല്ലായ സ്വദേശി മുഹമ്മദ് മുസ്തഫ മൂന്നാമതെത്തി. യഥാക്രമം

മനോരമ ഓൺലൈനും ജെഎസ്ഡബ്ല്യൂ പെയിന്റ്സും ചേർന്ന് സംഘടിപ്പിച്ച മാവേലി പസിലിൽ പാലക്കാട് കല്ലേപ്പുള്ളി സ്വദേശി യൂജിൻ പൗലോസ് ഒന്നാം സമ്മാനമായ 20,000 രൂപക്ക് അർഹനായി. എറണാകുളം പനമ്പിള്ളി നഗർ സ്വദേശിനി അഭിരാമി ബാബുവിനാണ് രണ്ടാം സമ്മാനം. പാലക്കാട് നെല്ലായ സ്വദേശി മുഹമ്മദ് മുസ്തഫ മൂന്നാമതെത്തി. യഥാക്രമം 15,000 രൂപയും 10,000 രൂപയുമാണ് രണ്ടും മൂന്നും സ്ഥാനക്കാർക്ക് ലഭിക്കുക. കൂടാതെ തിരഞ്ഞെടുക്കപ്പെട്ട 10 പേർക്ക് പ്രോത്സാഹന സമ്മാനമായി 2500 രൂപ വീതവും ലഭിക്കും.
പ്രോത്സാഹന സമ്മാനം നേടിയവർ:
Shinu v s
BobbyMR
Faizan
Abin chacko
Neethu
Ranjith
Shiju PL
Sreekumar C V
Aleena A S
Prasad