പിങ്ക് ഡയമണ്ട് മോതിരം ലേലത്തിന്; പ്രതീക്ഷ 300 കോടി രൂപ
പിങ്ക് നിറത്തിലുള്ള അപൂർവ വജ്ര മോതിരം ലേലത്തിന്. അമൂല്യമായ ആഭരണങ്ങളുടെ വിൽപന നടത്തുന്ന ജനീവയിലെ കേന്ദ്രമാണ് നവംബർ 8ന് ലേലം സംഘടിപ്പിക്കുന്നത്. 200–300 കോടി രൂപ ലേലത്തിലൂടെ ലഭിക്കുമെന്നാണ് കണക്കാക്കുന്നത്. 18.18 കാരറ്റുള്ള ഈ വജ്രത്തിന് തെളിച്ചവും തിളക്കവമുള്ള പിങ്ക് നിറമാണുള്ളത്. വളരെ വിരളമായേ

പിങ്ക് നിറത്തിലുള്ള അപൂർവ വജ്ര മോതിരം ലേലത്തിന്. അമൂല്യമായ ആഭരണങ്ങളുടെ വിൽപന നടത്തുന്ന ജനീവയിലെ ക്രിസ്റ്റി ഓക്‌ഷൻസ് ആണ് നവംബർ 8ന് ലേലം സംഘടിപ്പിക്കുന്നത്. 200–300 കോടി രൂപ ലേലത്തിലൂടെ ലഭിക്കുമെന്നാണ് കണക്കാക്കുന്നത്.
18.18 കാരറ്റുള്ള ഈ വജ്രത്തിന്റേത് തെളിച്ചവും തിളക്കവമുള്ള പിങ്ക് നിറമാണ്. വളരെ വിരളമായേ ഇത്തരം വജ്രം ലഭിക്കൂ. ഇപ്പോൾ തന്നെ താൽപര്യം അറിയിച്ച് പലരും എത്തുന്നുണ്ടെന്നും അധികൃതർ പറഞ്ഞു.
2018 ൽ 18.96 കാരറ്റുള്ള ഒരു പിങ്ക് ഡയമണ്ട് ലേലം ചെയ്തിരുന്നു. ഈ വജ്രത്തിന് ലേലത്തിൽ 400 കോടിയിലേറെ രൂപ ലഭിച്ചിരുന്നു.