അനന്ത് അംബാനിയുടെ വിവാഹാഘോഷത്തിന്റെ തിരക്കിലാണ് അംബാനി കുടുംബം. ഇന്ത്യയിലെ അതിസമ്പന്നരിൽ ഒരാളായ മുകേഷ് അംബാനിയുടെ മകന്റെ വിവാഹമായതുകൊണ്ട് ഏറെ ആകാംക്ഷയോടെയാണ് വിവാഹവിശേഷങ്ങൾക്കായി ആരാധകർ കാത്തിരിക്കുന്നത്. മെഹന്തിയുടെ ചിത്രങ്ങളും വിഡിയോയും നേരത്തെ സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. ഇപ്പോഴിതാ അനന്തിന്റെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അനന്ത് അംബാനിയുടെ വിവാഹാഘോഷത്തിന്റെ തിരക്കിലാണ് അംബാനി കുടുംബം. ഇന്ത്യയിലെ അതിസമ്പന്നരിൽ ഒരാളായ മുകേഷ് അംബാനിയുടെ മകന്റെ വിവാഹമായതുകൊണ്ട് ഏറെ ആകാംക്ഷയോടെയാണ് വിവാഹവിശേഷങ്ങൾക്കായി ആരാധകർ കാത്തിരിക്കുന്നത്. മെഹന്തിയുടെ ചിത്രങ്ങളും വിഡിയോയും നേരത്തെ സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. ഇപ്പോഴിതാ അനന്തിന്റെ സഹോദരി ഇഷ അംബാനിയുടെ ചിത്രങ്ങൾ തരംഗം തീർക്കുകയാണ്. 

ലൈലാക്, ഗ്രീൻ നിറങ്ങൾ ചേരുന്ന സൽവാർ കമ്മീസ് സ്യൂട്ട് ആണ് ഇഷയുടെ വേഷം. ലോങ് സ്ലീവ് സ്റ്റൈലിലാണ് കുർത്ത. ഗോൾഡ് എംബ്രോയ്ഡറിയാണ് പ്രധാന ആകർഷണം. പച്ച ദുപ്പട്ട പെയർ ചെയ്തിരിക്കുന്നു. ഇതിലും ഗോൾഡൻ എംബ്രോയ്ഡറിയുടെ സൗന്ദര്യം നിറയുന്നു. ഡിസൈനർ അനുരാധ വാകിൽ ആണ് പാരമ്പര്യ പ്രൗഡി നിറയുന്ന ഈ ട്രെൻഡി വസ്ത്രം ഒരുക്കിയത്. 

ADVERTISEMENT

മരതക കല്ലുകൾ പതിപ്പിച്ച നെക്‌ലേസും കമ്മലുമാണ് പെയർ ചെയ്തത്. റോസ് ടോണിലാണ് മേക്കപ്. സ്ലീക് ഹെയർ സ്റ്റൈൽ ഇഷയെ കൂടുതൽ സുന്ദരിയാക്കി. ആമി പട്ടേലാണ് സ്റ്റൈലിങ്. ആമി സമൂഹമാധ്യമത്തിൽ പങ്കുവച്ച ഇഷയുടെ ചിത്രങ്ങൾക്ക് അഭിനന്ദനങ്ങളുമായി ബോളിവുഡ് താരങ്ങൾ ഉൾപ്പെടെ രംഗത്തെത്തി. 

പ്രസവശേഷം ആദ്യമായി പുറത്തുവരുന്ന ചിത്രങ്ങൾ എന്ന നിലയിലും ഇഷയുടെ ചിത്രത്തിന് വലിയ സ്വീകരണം ലഭിച്ചു. 2018ൽ ആയിരുന്നു ഇഷ അംബാനിയും ആനന്ദ് പിരാമലും വിവാഹിതരായത്. 2022 നവംബറിൽ ഇവർക്ക് ആദിയ, കൃഷ്ണ എന്ന ഇരട്ടക്കുട്ടികൾ പിറന്നു. 

Image Credits: Instagram.com/abujanisandeepkhosla
ADVERTISEMENT

അനന്ത് അംബാനിയുടെ വധു രാധിക മെർച്ചന്റിന്റെ ചിത്രങ്ങളും വലിയ ശ്രദ്ധ നേടിയിരുന്നു. അബു ജാനി സന്ദീപ് കോസ്‌ല ഒരുക്കിയ പിങ്ക് ലെഹങ്കയായിരുന്നു രാധിക മെഹന്തിക്ക് ധരിച്ചത്. ബോളിവുഡ് ചിത്രം കലങ്കിലെ ഗാനത്തിനൊപ്പം രാധിക ചുവടുവയ്ക്കുന്ന വിഡിയോയും പുറത്തു വന്നിരുന്നു.

Content Summary: Isha Ambani's Latest Photos from Anant Ambani - Radhika Merchant Mehendi Ceremony