ആമസോണ്‍ സെയില്‍ എത്നിക് വീക്ക് 2023: കുര്‍ത്തകളും സല്‍വാര്‍ സ്യൂട്ടുമെല്ലാം 50% കിഴിവില്‍
നിങ്ങള്‍ എതനിക് വസ്ത്രങ്ങള്‍ ഇഷ്ടപ്പെടുന്നവരാണോ? ഇതാണ് മികച്ച അവസരം. ആമസോണില്‍ എതനിക് വീക്ക് സെയില്‍ നടക്കുകയാണ്. നിരവധി ഉല്‍പ്പന്നങ്ങള്‍ക്കാണ് മികച്ച ഓഫറുകള്‍ നല്‍കിയിരിക്കുന്നത്. ആമസോണ്‍ എത്നിക് വീക്ക് സെയില്‍ 2023-ല്‍ നിന്ന് 50% വരെ കിഴിവില്‍ സ്റ്റൈലിഷ് കുര്‍ത്തകളും സ്യൂട്ടുകളും മറ്റും

നിങ്ങള്‍ എതനിക് വസ്ത്രങ്ങള്‍ ഇഷ്ടപ്പെടുന്നവരാണോ? ഇതാണ് മികച്ച അവസരം. ആമസോണില്‍ എതനിക് വീക്ക് സെയില്‍ നടക്കുകയാണ്. നിരവധി ഉല്‍പ്പന്നങ്ങള്‍ക്കാണ് മികച്ച ഓഫറുകള്‍ നല്‍കിയിരിക്കുന്നത്. ആമസോണ്‍ എത്നിക് വീക്ക് സെയില്‍ 2023-ല്‍ നിന്ന് 50% വരെ കിഴിവില്‍ സ്റ്റൈലിഷ് കുര്‍ത്തകളും സ്യൂട്ടുകളും മറ്റും സ്വന്തമാക്കാം.
ഈ സെയിലില്‍ പാര്‍ട്ടികള്‍, വിവാഹങ്ങള്‍, കാഷ്വല്‍ എന്നിങ്ങനെ എല്ലാ അവസരങ്ങളിലും ഉപയോഗിക്കാനുള്ള കുര്‍ത്തകള്‍ നിങ്ങള്‍ക്ക് ലഭിക്കും. പോക്കറ്റ് ഫ്രണ്ട്ലി കുര്‍ത്തകള്‍ വേഗം തന്നെ സ്വന്തമാക്കു. ഫെബ്രുവരി 16 മുതല്‍ 20 വരെയാണ് എത്നിക് വീക്ക് സെയില്‍ നടക്കുന്നത്.
W Cotton Straight Kurta
കോട്ടണ്‍ ഫാബ്രിക് ഉപയോഗിച്ച് നിര്‍മ്മിച്ച ഈ കുര്‍ത്ത ധരിക്കാന്‍ വളരെ സുഖകരമാണ്, ആകര്‍ഷകവുമാണ് ഈ കുര്‍ത്ത. ഇത് രണ്ട് നിറങ്ങളില്‍ ലഭ്യമാണ്. ഈ W കുര്‍ത്ത കാഷ്വലായും ഓഫീസിലേക്കും അനുയോജ്യമാണ്. കറുത്ത ലെഗ്ഗിംഗുമായി ഇത് പെയര്‍ ചെയ്യുക. W കുര്‍ത്തയുടെ വില: 509 രൂപ.
W Lehenga Choli
വിവാഹ സീസണ് വന്നിരിക്കുന്നു, എല്ലാ സ്ത്രീകളും ലെഹങ്ക ചോളി ധരിക്കാന്‍ ഇഷ്ടപ്പെടുന്നു. ഇന്ന് ആമസോണ്‍ സെയിലില്‍ നിങ്ങള്‍ക്ക് ഈ ലെഹംഗയില്‍ വലിയ കിഴിവ് ലഭിക്കും. മനോഹരമായ ഈ ലെഹങ്ക നിങ്ങളെ വേറിട്ടു നിര്‍ത്തും. വെള്ളി ആഭരണങ്ങള്‍ ഉപയോഗിച്ച് ഇത് ആക്സസറൈസ് ചെയ്യുക. W ലെഹങ്ക ചോളിയുടെ വില: 3,412 രൂപ.
W Salwar Suit Set
മനോഹരവുമായ ഈ സ്യൂട്ട് സെറ്റ മൂന്ന് നിറങ്ങളില്‍ ലഭ്യമാണ്. പാര്‍ട്ടികള്‍ക്ക് പോകാന്‍ അനുയോജ്യമായ സെറ്റാണിത്. ഈ സ്യൂട്ട് സെറ്റിനൊപ്പം ഗോള്‍ഡന്‍ ഹൈ ഹീല്‍ ചെരുപ്പുകള്‍ ധരിക്കുന്നതാണ് നല്ലത്. W സല്‍വാര്‍ സ്യൂട്ട് വില: 2,439 രൂപ.
W Kurta, Slim Pant & Dupatta
കാഷ്വല്‍ ആയി ഉപയോഗിക്കാന്‍ പറ്റുന്ന കുര്‍ത്തയാണിത്. സ്ലിം ഫിറ്റ് കുര്‍ത്തയും പാന്റും ദുപ്പട്ടുയും ചേര്‍ന്ന സെറ്റാണിത്. ബ്ലാക്ക് ദുപ്പട്ടയും വൈറ്റ് കുര്‍ത്തയും പാന്റുമാണ്. സിമ്പിളായി നടക്കാനിഷ്ടപ്പെടുന്നവര്ക്ക് ഈ കുര്‍ത്ത സെറ്റ് ഇഷ്ടപ്പെടും. W കുര്‍ത്ത സെറ്റ് വില: 2,499 രൂപ.
W Long Dress
ഇളം മഞ്ഞ നിറത്തിലുള്ള ഈ ലോങ് കുര്‍ത്ത ധരിക്കാന്‍ വളരെ സുഖകരമാണ്. പാര്‍ട്ടികള്‍ക്കും ഫെസ്റ്റിവലുകള്‍ക്കും പോകുമ്പോള്‍ ധരിക്കാവുന്ന തരത്തിലുള്ള വസ്ത്രങ്ങളാണിത്. നിങ്ങള്‍ക്ക് ഈ കുര്‍ത്ത ഒരു ഇന്ത്യന്‍ ടച്ച് നല്കണമെങ്കില് ലെഗ്ഗിംഗും കോണ്ട്രാസ്റ്റ് ദുപ്പട്ടയും തിരഞ്ഞെടുക്കാം. W ഡ്രസ് വില: 1,427 രൂപ
Content Summary: Ethnic wear collection in Amazon