ആഢംബര ഫാഷൻ ബ്രാന്റായ ഗുച്ചിയുടെ ഗ്ലോബൽ അംബാസിഡറായ ആലിയ ഭട്ടിന്റെ ലുക്കാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ദക്ഷിണ കൊറിയയിലെ സോളിൽ നടക്കുന്ന ഗുച്ചി ക്രൂയിസ് ഷോയ്ക്കെത്തിയ ആലിയയുടെ ലുക്കാണ് കയ്യടി നേടിയത്. കറുപ്പ് നിറത്തിലുള്ള ഡ്രസിൽ സ്റ്റൈലിഷ് ലുക്കിലാണ് ആലിയ എത്തിയത്. കറുപ്പ് ഗൗണിൽ മുഴുവനായി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ആഢംബര ഫാഷൻ ബ്രാന്റായ ഗുച്ചിയുടെ ഗ്ലോബൽ അംബാസിഡറായ ആലിയ ഭട്ടിന്റെ ബാഗിനെ പറ്റി സോഷ്യൽ മീഡിയയിൽ ട്രോളുകൾ നിറയുന്നു. ദക്ഷിണ കൊറിയയിലെ സോളിൽ ഗുച്ചി ക്രൂയിസ് ഷോയ്ക്കെത്തിയ ആലിയയുടേത് കാലിയായ ബാഗാണെന്നാണ് സോഷ്യൽ മീഡിയ പറയുന്നത്. 

ഗുച്ചിയുടെ തന്നെ ജാക്കി 1961 ട്രാൻസ്പരന്റ് ബാഗാണ് ആലിയ സ്റ്റൈൽ ചെയ്തത്. ട്രാൻസ്പരന്റ് ആയതുകൊണ്ടു തന്നെ ബാഗ് മുഴുവനായി കാണാനാകും. എന്നാൽ ചിത്രങ്ങളിൽ ബാഗ് കാലിയായാണ് കാണപ്പെടുന്നത്. ഇതാണ് വിമർശനങ്ങൾക്ക് കാരണമായത്. ബാഗിൽ ഒന്നുമില്ല പിന്നെന്തിനാണ് ആലിയ അത് ചുമക്കുന്നത്, പേഴ്സ് കുറച്ച് സാധനമെങ്കിലും വയ്ക്കാനുള്ളതാണ് എന്നെല്ലാമാണ് ട്രോളുകൾ. 

ADVERTISEMENT

Read More: മഞ്ഞ സാരിയുടുത്ത് ഓട്ടോറിക്ഷയിൽ സാറ അലി ഖാൻ; ചിത്രങ്ങൾക്കു പിന്നിൽ

ബാഗിന് ട്രോളുകൾ ഏറ്റുവാങ്ങേണ്ടി വന്നെങ്കിലും ആലിയയുടെ ലുക്ക് ഫാഷൻ ലോകത്തിന്റെ കയ്യടി നേടി. കറുപ്പ് ഗൗണിൽ മുഴുവനായി വൃത്താകൃതിയിലുള്ള സിൽവർ ത്രെഡ് വർക്കുള്ള വസ്ത്രമാണ് ആലിയ ധരിച്ചത്. സ്ലീവ് ലെസ് വസ്ത്രത്തിന് ക്ലോസ്ഡ് നെക് ലൈനാണ് പരീക്ഷിച്ചത്. ഷോർട്ട് ബോഡികോൺ വസ്ത്രത്തിൽ സ്റ്റൈലിഷ് ലുക്കിലാണ് ആലിയ. 

ADVERTISEMENT

Content Summary: Alia Bhatt trolled for carrying 'empty' bag at Gucci event