‘വലിയ സ്വപ്നം കാണൂ, കൂടുതൽ തിളങ്ങൂ’, ഗ്ലാമറസ് ലുക്കിൽ ശിൽപ ഷെട്ടി, ചിത്രങ്ങൾ
ഫാഷൻ ലോകത്ത് എപ്പോഴും വ്യത്യസ്തത കൊണ്ടുവരുന്ന ശിൽപ ഷെട്ടിയുടെ പുത്തൻ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. സിൽവർ ഔട്ട്ഫിറ്റിലുള്ള ചിത്രങ്ങളാണ് താരം പങ്കുവച്ചത്. സിൽവർ കട്ടൗട്ട് ഗൗണാണ് ധരിച്ചത്. ടർട്ടിൽ നെക്ക്, സ്ലീവ്‍ലെസ് ഡിസൈനോടും കൂടിയ ഗൗൺ ശിൽപയെ കൂടുതൽ സുന്ദരിയാക്കി. സിൽവർ ആക്സസറീസ്

ഫാഷൻ ലോകത്ത് എപ്പോഴും വ്യത്യസ്തത കൊണ്ടുവരുന്ന ശിൽപ ഷെട്ടിയുടെ പുത്തൻ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. സിൽവർ ഔട്ട്ഫിറ്റിലുള്ള ചിത്രങ്ങളാണ് താരം പങ്കുവച്ചത്.
Read More: ‘മോഹിനി’യായി അർച്ചന കവി, സാരിയിൽ ഗ്ലാമറസ് ലുക്കിലുള്ള ചിത്രങ്ങൾ വൈറൽ
സിൽവർ കട്ടൗട്ട് ഗൗണാണ് ധരിച്ചത്. ടർട്ടിൽ നെക്കും സ്ലീവ്‍ലെസ് ഡിസൈനോടും കൂടിയ ഗൗൺ ശിൽപയെ കൂടുതൽ സുന്ദരിയാക്കി. സിൽവർ ആക്സസറീസ് തന്നെയാണ് താരം ധരിച്ചത്. കണ്ണിന് ഹൈലൈറ്റ് നൽകിയാണ് മേക്കപ്പ്.
ഫെമിന മാമ എർത്ത് ബ്യൂട്ടിഫുൾ ഇന്ത്യൻസ് ഇവന്റിലാണ് കിടിലൻ ലുക്കിൽ താരമെത്തിയത്.‘വലിയ സ്വപ്നങ്ങൾ കാണൂ, കൂടുതൽ തിളങ്ങൂ’, എന്ന കുറിപ്പോടെ പങ്കുവച്ച ചിത്രങ്ങൾ ആരാധകരുടെ മനം കവരുന്നു.
Content Summary: Shilpa Shetty turns heads in silver cut-out gown