രാമായണത്തിലെ 4 രംഗങ്ങൾ, നെയ്തത് 2 വർഷം കൊണ്ട്, ‘ആദിപുരുഷ്’ പ്രമോഷന് കൃതി ധരിച്ചത് 11 ലക്ഷം രൂപയുടെ ഷാൾ
ആദിപുരുഷ് സിനിമയുടെ പ്രമോഷൻ ദിനത്തിൽ നായിക കൃതി സനോൻ ധരിച്ച് വസ്ത്രമാണ് ഫാഷൻ ലോകത്ത് ചർച്ചയാകുന്നത്. അതിമനോഹരമായ കസ്റ്റമൈസ്ഡ് അനാൽക്കലിക്കൊപ്പം എത്നിക് ഷാളാണ് കൃതി ധരിച്ചത്. രാമായണത്തിലെ കഥകളിൽ നിന്നു പ്രചോദനമുൾക്കൊണ്ടു കൊണ്ടുള്ള ഷാളായിരുന്നു സ്റ്റൈൽ ചെയ്തത്. ഡിസൈനർമാരായ സുകൃതിയും ആകൃതിയും

‘ആദിപുരുഷ്’ സിനിമയുടെ പ്രമോഷൻ ദിനത്തിൽ നായിക കൃതി സനോൻ ധരിച്ച് വസ്ത്രമാണ് ഫാഷൻ ലോകത്ത് ചർച്ചയാകുന്നത്. അതിമനോഹരമായ കസ്റ്റമൈസ്ഡ് അനാർക്കലിക്കൊപ്പം എത്നിക് ഷാളാണ് കൃതി ധരിച്ചത്. രാമായണത്തിലെ കഥകളിൽ നിന്നു പ്രചോദനമുൾക്കൊണ്ടു കൊണ്ടാണ് ഷാൾ ഡിസൈൻ ചെയ്തത്.
Read More: ‘ജിം എവിടെ ആണെന്ന് അറിയാത്തതുകൊണ്ടാവും’; സൈൻ ബോർഡിന് മുകളിൽ പുഷ്അപ്പ് ചെയ്ത് യുവാവ്
ഡിസൈനർമാരായ സുകൃതിയും ആകൃതിയും ചേർന്നാണ് വസ്ത്രം ഡിസൈൻ ചെയ്തത്. രാമായണത്തിലെ നാല് രംഗങ്ങൾ - പഞ്ചവടി, സ്വയംവരം, അശോക് വതിക, രാം ദർബാർ എന്നിവയാണ് ഷാളിൽ ഡിസൈൻ ചെയ്തത്. കലംകാരിയും എംബ്രോയ്ഡറിയും ഉപയോഗിച്ചാണ് ഈ രംഗങ്ങൾ ചിത്രീകരിച്ചതെന്ന് കൃതിയുടെ ഡിസൈനർ സുകൃതി സമൂഹ മാധ്യമത്തിൽ കുറിച്ചു. 2 വർഷത്തിലധികവും 6000ത്തോളം മണിക്കൂറും ചെലവഴിച്ച് കൈകൊണ്ടാണ് ഷാൾ നെയ്തെടുത്തത്. ഈ പഷ്മിന ഷാളിന് 11 ലക്ഷം രൂപയാണ് വില.
എത്നിക് വസ്ത്രത്തിന് മാച്ചായി എത്നിക് സ്റ്റൈലാണ് കൃതി ചൂസ് ചെയ്തത്. ചോക്കർ നെക്ലേസും, ജുമുകയും, വളകളും ആക്സസറൈസ് ചെയ്തു. മിനിമൽ മേക്കപ്പാണ് ഫോളോ ചെയ്തത്.
Content Summary: Kriti Sanon's shawl with hand-weaved Ramayana scenes is worth 11 lakh