‘ബിലാൽ തിരിച്ചെത്തി’, ട്രന്റിങ്ങ് ഫോട്ടോയിൽ മമ്മൂട്ടി ധരിച്ചത് റോളക്സ് വാച്ച്, വിലയെത്രെയെന്ന് സോഷ്യൽ മീഡിയ
സൂപ്പർതാരം മമ്മൂട്ടിയുടെ ഒരു കൂൾ ലുക്ക് ഫോട്ടോയാണ് സമൂഹ മാധ്യമങ്ങളിൽ ഇപ്പോൾ ട്രെന്റിങ്. വെള്ള ലിനന്‍ വസ്ത്രത്തിൽ സ്റ്റൈലിഷ് ലുക്കിലാണ് മമ്മൂട്ടി ഫോട്ടോയിലെത്തിയത്. ചിത്രങ്ങൾ വൈറലായതോടെ മമ്മൂട്ടി ധരിച്ച ഷർട്ടും വാച്ചുമായി സമൂഹ മാധ്യമത്തിലെ ചർച്ചാ വിഷയം. എബർകോബി ആന്റ് ഫിച്ച് എന്ന ബ്രാൻഡിന്റെ

സൂപ്പർതാരം മമ്മൂട്ടിയുടെ ഒരു കൂൾ ലുക്ക് ഫോട്ടോയാണ് സമൂഹ മാധ്യമങ്ങളിൽ ഇപ്പോൾ ട്രെന്റിങ്. വെള്ള ലിനന്‍ വസ്ത്രത്തിൽ സ്റ്റൈലിഷ് ലുക്കിലാണ് മമ്മൂട്ടി ഫോട്ടോയിലെത്തിയത്. ചിത്രങ്ങൾ വൈറലായതോടെ മമ്മൂട്ടി ധരിച്ച ഷർട്ടും വാച്ചുമായി സമൂഹ മാധ്യമത്തിലെ ചർച്ചാ വിഷയം.
എബർകോബി ആന്റ് ഫിച്ച് എന്ന ബ്രാൻഡിന്റെ ഷർട്ടാണ് മമ്മൂട്ടി ധരിച്ചത്. ക്യാപ് കോളർ എംബ്രോയ്ഡറി ഷർട്ട്. ഷോർട്ട് സ്ലീവ് ഷർട്ടിൽ നീല നിറത്തിലുള്ള എംബ്രോയ്ഡറിയുമുണ്ട്. 6300 രൂപയാണ് ഷർട്ടിന്റെ വില.
റോളക്സ് എന്ന ബ്രാൻഡിന്റെ സെലിനി ഡേറ്റ് മോഡൽ വാച്ചാണ് മമ്മൂട്ടിക്ക് കൂൾ ലുക്ക് നൽകിയത്. തിളക്കമാർന്ന നീല നിറത്തിലുള്ള ലെതർ സ്ട്രാപ്പാണ് വാച്ചിന്റെ പ്രത്യേകത. 48 മണിക്കൂറാണ് പവർ റിസർവ് . 50 മീറ്റർ വാട്ടർ റസിസ്റ്റന്റ് കപ്പാസിറ്റിയും ഉണ്ട്. 14,09,412 രൂപയാണ് വാച്ചിന്റെ വില.
പഴയ ബിലാൽ തിരിച്ചെത്തി, പ്രായം കുറയുകയാണോ മമ്മൂക്കാ, തുടങ്ങി നിരവധി കമന്റാണ് ചിത്രത്തിന് ലഭിക്കുന്നത്.