ബോൾഡ് ഫാഷൻ സ്റ്റേറ്റ്മെന്റുകൾ കൊണ്ട് നിരവധി പേരുടെ കയ്യടിയും വിമർശനവും ഒരേസമയം ഏറ്റുവാങ്ങിയ താരമാണ് ഉർഫി ജാവേദ്. വ്യത്യസ്തമായ ഉർഫിയുടെ പല വസ്ത്രങ്ങളും നിരവധി ട്രോളുകൾക്ക് വിധേയമായതാണ്. ആളുകൾ എന്നെ ബഹുമാനിക്കുന്നില്ലെന്നും അതിനാൽ തന്നോടൊപ്പം ജോലി ചെയ്യുന്നതിൽ നിന്ന് പലരും വിട്ടുനിൽക്കുന്നുവെന്നും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ബോൾഡ് ഫാഷൻ സ്റ്റേറ്റ്മെന്റുകൾ കൊണ്ട് നിരവധി പേരുടെ കയ്യടിയും വിമർശനവും ഒരേസമയം ഏറ്റുവാങ്ങിയ താരമാണ് ഉർഫി ജാവേദ്. വ്യത്യസ്തമായ ഉർഫിയുടെ പല വസ്ത്രങ്ങളും നിരവധി ട്രോളുകൾക്ക് വിധേയമായതാണ്. ആളുകൾ എന്നെ ബഹുമാനിക്കുന്നില്ലെന്നും അതിനാൽ തന്നോടൊപ്പം ജോലി ചെയ്യുന്നതിൽ നിന്ന് പലരും വിട്ടുനിൽക്കുന്നുവെന്നും ഉർഫി. ഒരു ദേശീയ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് ഉർഫി ട്രോളുകളും മറ്റും തനിക്കുണ്ടാക്കിയ വിഷമങ്ങൾ പങ്കുവച്ചത്. 

Read More: കൂൾ ലുക്കിൽ മഞ്ജു വാര്യർ, ലേഡി മമ്മൂട്ടിയെന്ന് ആരാധകർ; വൈറലായി ചിത്രങ്ങൾ

ADVERTISEMENT

“ഞാൻ ജനപ്രീതി നേടിയോ? അതെ. പ്രശസ്തി? അതെ. ജോലിയോ? ഇല്ല. ആളുകൾ എന്നെ ബഹുമാനിക്കുന്നില്ല. ആളുകൾ എന്നോടൊപ്പം പ്രവർത്തിക്കാൻ ആഗ്രഹിക്കുന്നില്ല, എനിക്ക് എല്ലാവരുടെയും ശ്രദ്ധ വേണം. അതിനു വേണ്ടിയാണ് ഞാൻ നിലവിളിക്കുന്നത്. ഇങ്ങനെ വസ്ത്രം ധരിക്കുന്നത്’.– ഉർഫി പറഞ്ഞു. 

Image Credits: Instagram/urf7i

ട്രോളുകൾ തന്നെ പലപ്പോഴും അസ്വസ്ഥയാക്കിയെന്നും ഉർഫി അഭിമുഖത്തിൽ പറഞ്ഞു. “ഞാൻ മനുഷ്യനാണ്, അതിനാൽ ഞാൻ അസ്വസ്ഥനാണ്. എന്നാൽ അത് 5-10 മിനിറ്റ് വരെ നീണ്ടുനിൽക്കുകയുള്ളു, പിന്നീട് ഞാൻ എന്നോട് തന്നെ പറയും അവർ വൃത്തികെട്ടവരാണ്. നീ വളരെയധികം സുന്ദരിയാണ്’. ഉർഫി ജാവേദ്. 

ചിത്രത്തിന് കടപ്പാട് : ഇൻസ്റ്റഗ്രാം
ADVERTISEMENT

ഇതാദ്യമായല്ല താൻ നേരിടുന്ന ട്രോളുകളെക്കുറിച്ചും വിമർശനങ്ങളെക്കുറിച്ചും ഉർഫി ജാവേദ് തുറന്നുപറയുന്നത്. ഈ വർഷമാദ്യവും ഒരു അഭിമുഖത്തിൽ ട്രോളിംഗ് തന്നെ ബാധിക്കുന്നുണ്ടെന്ന് ഉർഫി സമ്മതിച്ചിരുന്നു. 

Content Summary: Urfi Javed says people dont respect me; confesses that she dresses like that because she wants attention