മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട നടിയാണ് നിരഞ്ജന അനൂപ്. സമൂഹ മാധ്യമങ്ങളിൽ വൈറലായ നിരഞ്ജനയുടെ ട്രഡീഷണൽ ലുക്കിലുള്ള ചിത്രങ്ങൾ ആരാധകരുടെ മനം മയക്കുന്നു. ധാവണിയിലാണ് നിരഞ്ജന അതിമനോഹരിയായി ഫോട്ടോയ്ക്ക് പോസ് ചെയ്തത്. പച്ചയിൽ ചിക്കു നിറത്തിലുള്ള ഡിസൈനോടു കൂടിയ പാവാടയ്ക്ക് വൈറ്റ് ബ്ലൗസും പച്ച ബോർഡറോടു

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട നടിയാണ് നിരഞ്ജന അനൂപ്. നിരഞ്ജനയുടെ ട്രഡീഷണൽ ലുക്കിലുള്ള ചിത്രങ്ങൾ ആരാധകരുടെ മനം മയക്കുന്നു. 

ധാവണിയിലാണ് നിരഞ്ജന അതിമനോഹരിയായി ഫോട്ടോയ്ക്ക് പോസ് ചെയ്തത്. പച്ചയിൽ ചിക്കു നിറത്തിലുള്ള ഡിസൈനോടു കൂടിയ പാവാടയ്ക്ക് വൈറ്റ് ബ്ലൗസും പച്ച ബോർഡറോടു കൂടിയ ദുപ്പട്ടയുമാണ് പെയർ ചെയ്തത്. സ്ലീവ്‍ലെസ് ബ്ലൗസിൽ അതിസുന്ദരിയാണ് താരം. 

ADVERTISEMENT

ട്രഡീഷണൽ ലുക്കാണ് മേക്കപ്പിലും ഹെയർ സ്റ്റൈലിലും ഫോളോ ചെയ്തത്. സ്മഡ്ജ് ചെയ്ത കണ്ണുകളും ബ്ലഷ്ഡ് കവിളുകളും താരത്തിന് കൂടുതൽ ഭംഗി നൽകി. ചുവപ്പും പച്ചയും നിറത്തിലുള്ള കുപ്പി വളകളും ജിമിക്കിയുമാണ് ആക്സസറൈസ് ചെയ്തത്. മുല്ലപ്പൂവും ചൂടിയിട്ടുണ്ട്. 

Content Summary: Niranjana Anoop sltunning look in traditional outfit