ട്രഡീഷണൽ ലുക്കിൽ അതി മനോഹരിയായി നിരഞ്ജന അനൂപ്, ചിത്രങ്ങൾ
Mail This Article
×
മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട നടിയാണ് നിരഞ്ജന അനൂപ്. നിരഞ്ജനയുടെ ട്രഡീഷണൽ ലുക്കിലുള്ള ചിത്രങ്ങൾ ആരാധകരുടെ മനം മയക്കുന്നു.
ധാവണിയിലാണ് നിരഞ്ജന അതിമനോഹരിയായി ഫോട്ടോയ്ക്ക് പോസ് ചെയ്തത്. പച്ചയിൽ ചിക്കു നിറത്തിലുള്ള ഡിസൈനോടു കൂടിയ പാവാടയ്ക്ക് വൈറ്റ് ബ്ലൗസും പച്ച ബോർഡറോടു കൂടിയ ദുപ്പട്ടയുമാണ് പെയർ ചെയ്തത്. സ്ലീവ്‍ലെസ് ബ്ലൗസിൽ അതിസുന്ദരിയാണ് താരം.
ട്രഡീഷണൽ ലുക്കാണ് മേക്കപ്പിലും ഹെയർ സ്റ്റൈലിലും ഫോളോ ചെയ്തത്. സ്മഡ്ജ് ചെയ്ത കണ്ണുകളും ബ്ലഷ്ഡ് കവിളുകളും താരത്തിന് കൂടുതൽ ഭംഗി നൽകി. ചുവപ്പും പച്ചയും നിറത്തിലുള്ള കുപ്പി വളകളും ജിമിക്കിയുമാണ് ആക്സസറൈസ് ചെയ്തത്. മുല്ലപ്പൂവും ചൂടിയിട്ടുണ്ട്.
Content Summary: Niranjana Anoop sltunning look in traditional outfit
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.