ഫാഷന്‍ ലോകത്തെ പുത്തൻ ട്രൻഡുകളും വ്യത്യസ്ത പരീക്ഷണങ്ങളുമായി കഴിഞ്ഞ ദിവസമാണ് ഇന്ത്യ കോച്ചർ വീക്ക് ആരംഭിച്ചത്. ഫാഷൻ ഡിസൈനർമാർ അവരുടെ ഏറ്റവും പുതിയ ശേഖരങ്ങൾ കൊണ്ട് ഫാഷൻ പ്രേമികളെ അമ്പരപ്പിക്കുകയാണ് ഇത്തവണ. എന്നാൽ വ്യത്യസ്തമായൊരു ഫാഷൻ സ്റ്റേറ്റ്മെന്റിനും ഷോ വേദിയായി. ഫാഷൻ സ്റ്റീരിയോടൈപ്പുകൾ തകർത്ത്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഫാഷന്‍ ലോകത്തെ പുത്തൻ ട്രൻഡുകളും വ്യത്യസ്ത പരീക്ഷണങ്ങളുമായി കഴിഞ്ഞ ദിവസമാണ് ഇന്ത്യ കോച്ചർ വീക്ക് ആരംഭിച്ചത്. ഫാഷൻ ഡിസൈനർമാർ അവരുടെ ഏറ്റവും പുതിയ ശേഖരങ്ങൾ കൊണ്ട് ഫാഷൻ പ്രേമികളെ അമ്പരപ്പിക്കുകയാണ് ഇത്തവണ. എന്നാൽ വ്യത്യസ്തമായൊരു ഫാഷൻ സ്റ്റേറ്റ്മെന്റിനും ഷോ വേദിയായി. ഫാഷൻ സ്റ്റീരിയോടൈപ്പുകൾ തകർത്ത് ഒരു സ്വവർഗ്ഗാനുരാഗ മോഡൽ ലെഹംഗയിൽ റാംപിലെത്തി. ഫാൽഗുനി ഷെയ്ൻ പീക്കോക്കിന് വേണ്ടി ഗോൾഡൻ ലെഹങ്കയിലെത്തിയത് റബാനെ വിക്ടർ എന്ന മോഡലാണ്.

Read More: മനീഷ് മൽഹോത്ര ഫാഷൻ ഷോയിൽ സിംപിൾ ലുക്കിൽ കജോൾ, തിളങ്ങിയത് 2.25 ലക്ഷം രൂപയുടെ സാരിയിൽ

ADVERTISEMENT

സ്ത്രീകൾക്ക് മാത്രമേ ലെഹംഗ ധരിക്കാൻ പറ്റു എന്ന കാഴ്ചപ്പാടിനെ മാറ്റികൊണ്ടാണ് റബാനെ റാംപിൽ തിളങ്ങിയത്. ഗോൾഡ് ഫിഷ് കട്ട് ലെഹങ്കയിലാണ് റബാനെ എത്തിയത്. ബ്രാലെറ്റ് സ്‌റ്റൈൽ ബ്ലൗസും മുഖം മൂടിയ ഷാളിലും അതിശയപ്പിക്കുന്ന ലുക്കിലാണ് റബാനെ എത്തിയത്. ചോക്കറുകളും സ്റ്റഡുകളും വളകളും ആക്സസറൈസ് ചെയ്തു.  

റബാനെ വിക്ടർ, Image Credits: Instagram/rabannevictor

ഫാഷൻ ഡിസൈനറായ സബ്യസാചി മുഖർജിക്ക് വേണ്ടി മോഡലിംഗ് ചെയ്യുന്ന പ്രശസ്ത മോഡലാണ് റബാനെ. 27-ആം വയസ്സിലാണ് റബാനെ തന്റെ മോഡലിങ്ങ് കരിയർ ആരംഭിച്ചത്. 

ADVERTISEMENT

നിരവധി താരങ്ങളാണ് വ്യത്യസ്തമായ ഡിസൈനുമായി ഇന്ത്യ കോച്ചർ വീക്കിലെത്തുന്നത്. ഫാഷൻ ഡിസൈനറായ ഫാൽഗുനി ഷെയ്ൻ പീക്കോക്കിന് വേണ്ടി കിയാര അദ്വാനി പിങ്ക് നിറത്തിലുള്ള ലെഹങ്കയിലെത്തിൽ ഷോയുടെ ഉദ്ഘാടന വേദിയിലെത്തിയിരുന്നു. 

Content Summary: Gay model slips into exquisite lehenga for Falguni Shane Peacock at India Couture Week