ബോളിവുഡിലെ പ്രിയപ്പെട്ട നായികയാണ് സാറാ അലി ഖാൻ. സിനിമകളിൽ അവിസ്മരണീയ പ്രകടനം കാഴ്ചവെച്ച സാറ പലപ്പോഴും സമൂഹ മാധ്യമങ്ങളിൽ നിന്നും വിമർശനങ്ങൾ ഏറ്റുവാങ്ങാറുണ്ട്. വസ്ത്രധാരണ രീതിയും മതപരമായ വിശ്വാസങ്ങളുടെ പേരിലുമാണ് താരം ഏറ്റവുമധികം വിമർശനങ്ങൾ ഏറ്റുവാങ്ങേണ്ടി വന്നത്. എന്നാൽ വിമർശനങ്ങൾക്ക്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ബോളിവുഡിന്റെ പ്രിയപ്പെട്ട നായികയാണ് സാറാ അലി ഖാൻ. സിനിമകളിൽ അവിസ്മരണീയ പ്രകടനം കാഴ്ചവെച്ച സാറ പലപ്പോഴും സമൂഹ മാധ്യമങ്ങളിൽ നിന്നും വിമർശനങ്ങൾ ഏറ്റുവാങ്ങേണ്ടി വന്നിട്ടുണ്ട്. വസ്ത്രധാരണ രീതിയും, മതപരമായ വിശ്വാസങ്ങളുടെ പേരിലുമാണ് താരം ഏറ്റവുമധികം വിമർശനങ്ങൾ കേട്ടത്. എന്നാൽ വിമർശനങ്ങൾക്ക് മറുപടിയുമായെത്തിയിരിക്കുകയാണ് സാറ അലി ഖാൻ. ജോലിയുടെ കാര്യത്തിൽ മറ്റുള്ളവർ നൽകുന്ന ഫീഡ്ബാക്കുകളും വിമർശനങ്ങളും അഭിനന്ദിക്കുന്നു. എന്നാൽ വ്യക്തിപരമായ കാര്യത്തിൽ അതങ്ങനെയല്ലെന്ന് താരം വ്യക്തമാക്കി.

Read More: 10 വർഷത്തിനു ശേഷം ഭർത്താവിനെ കണ്ടെത്തി യുവതി; വീട്ടിലെത്തി പരിശോധിച്ചപ്പോൾ ട്വിസ്റ്റ്, ക്ഷമാപണം!

ADVERTISEMENT

‘വളരെ അന്തർലീനമായ ഗുണങ്ങളോടെയാണ് ഞാൻ വളർന്നത്. റഷ്യൻ ചരിത്രം പഠിക്കാൻ കൊളംബിയയിൽ പോയ അതേ പെൺകുട്ടിയാണ് ഞാൻ ഇപ്പോഴും. ആളുകൾ എന്നെക്കുറിച്ച് എന്താണ് ചിന്തിക്കുന്നതെന്ന് ശ്രദ്ധിക്കാതിരിക്കുക എന്നതാണ് മുന്നോട്ട് നീങ്ങാനുള്ള ഒരേയൊരു വഴി എന്നാണ് ഞാൻ കരുതുന്നത്. എന്റെ ജോലിയുടെ കാര്യത്തിൽ ഏത് തരത്തിലുള്ള വിമർശനങ്ങളെയും ഞാൻ അഭിനന്ദിക്കുന്നു. ഞാൻ പ്രേക്ഷകർക്കായാണ് പ്രവർത്തിക്കുന്നത്. അവർക്ക് എന്റെ ജോലി ഇഷ്ടപ്പെട്ടില്ലെങ്കിൽ, എനിക്ക് എന്താണ് മികച്ചത് ചെയ്യാൻ കഴിയുക എന്ന് അവർ പറയുന്നതിലൂടെ മനസ്സിലാക്കാൻ സാധിക്കും. പക്ഷേ, അവർക്ക് എന്നെപറ്റി വ്യക്തിപരമായ എന്തെങ്കിലും അഭിപ്രായമുണ്ടെങ്കിൽ, അത് എന്റെ മതവിശ്വാസത്തിലായാലും, വസ്ത്രധാരണത്തിലായാലും, എയർപോർട്ടിൽ വച്ച് ഉണങ്ങാത്ത മുടിയിലായാലും, ഞാൻ കാര്യമാക്കുന്നില്ല’. – ഒരഭിമുഖത്തിൽ സാറാ അലി ഖാൻ പറഞ്ഞു. 

സാറാ അലി ഖാൻ, Image Credits: Instagram/saraalikhan95

അടുത്തിടെ നടന്ന വോഗ് മാഗസിന്റെ ഫോട്ടോഷൂട്ടിന്റെ പേരിലും നടി സമൂഹ മാധ്യമങ്ങളിൽ നിന്ന് വിമർശനങ്ങൾ ഏറ്റുവാങ്ങിയിരുന്നു. പച്ച നിറത്തിലുള്ള സാരിയിലുള്ള സാറയുടെ ഗ്ലാമർ ചിത്രങ്ങൾ ട്രോളുകൾ കൊണ്ട് നിറഞ്ഞിരുന്നു

ADVERTISEMENT

Content Highlights: Sara Ali Khan | Fashion | Fashion News | Lifestyle | Style | Manoramaonline

ADVERTISEMENT