മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരമാണ് അനുശ്രീ. സമൂഹ മാധ്യമങ്ങളിൽ സജീവമായ അനുശ്രീയുടെ പുത്തൻ ഫോട്ടോഷൂട്ട് വൈറലാകുന്നു. സ്റ്റൈലിഷ് ലുക്കിലാണ് അനുശ്രീ ഇത്തവണ എത്തിയത്. ചുവപ്പു നിറത്തിലുള്ള ഔട്ട്ഫിറ്റിലാണ് താരമെത്തിയത്. ഷോർട്ട് ഷർട്ടും പാന്റുമാണ് പെയർ ചെയ്തത്. സിമ്പിൾ ഡിസൈനിലുള്ള വസ്ത്രം താരത്തിന്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരമാണ് അനുശ്രീ. സമൂഹ മാധ്യമങ്ങളിൽ സജീവമായ അനുശ്രീയുടെ പുത്തൻ ഫോട്ടോഷൂട്ട് വൈറലാകുന്നു. സ്റ്റൈലിഷ് ലുക്കിലാണ് അനുശ്രീ ഇത്തവണ എത്തിയത്. 

Read More:‘അത് ന്യൂഡ് ഫോട്ടോയെന്ന് തെറ്റിധരിച്ചു’; ബോഡിഷേപ്പ് കാരണം അവസരം നഷ്ടപ്പെട്ടെന്ന് ശ്രുതി

ADVERTISEMENT

ചുവപ്പു നിറത്തിലുള്ള ഔട്ട്ഫിറ്റിലാണ് താരമെത്തിയത്. ഷോർട്ട് ഷർട്ടും പാന്റുമാണ് പെയർ ചെയ്തത്. സിമ്പിൾ ഡിസൈനിലുള്ള വസ്ത്രം താരത്തിന് കൂൾ ലുക്ക് നൽകി. റെഡ് ലിപ്സ്റ്റിക്കാണ് ഹൈലൈറ്റ്. മിനിമൽ മേക്കപ്പാണ് ചൂസ് ചെയ്തത്. ആക്സസറീസൊന്നും പെയർ ചെയ്തിട്ടില്ല. 

അനുശ്രീ, Image Credits: Instagram/anusree_luv

‘ഇടയ്ക്ക് നിങ്ങളുടെ ലുക്ക് മാറ്റുന്നത് ദൈനംദിന ശൈലിക്ക് ആവേശവും പുതുമയും കൊണ്ടുവരും’ എന്ന കുറിപ്പോടെയാണ് ചിത്രങ്ങൾ പങ്കുവച്ചത്. നിരവധി പേരാണ് ‍താരത്തിന്റെ ലുക്കിനെ പ്രശംസിച്ച് കമന്റ് ചെയ്യുന്നത്. 

ADVERTISEMENT

Content Highlights: Anusree | Fashion | Style | Photoshoot | Manoramaonline