‘ഏട്ടാ ഒരേ പൊളി, മാസ് ’ ; സോഷ്യൽ മീഡിയയിൽ തരംഗമായി ജയിലറിലെ ‘മാത്യു ’
ജയിലർ സിനിമ ഇറങ്ങിയതു മുതൽ ചിത്രത്തിലെ ലാലേട്ടന്റെ ലുക്കിന് കയ്യടികളുയരുകയാണ്. ഇപ്പോഴിതാ ' മാത്യുവിന്റെ ' രണ്ടാമത്തെ ലുക്കിലുള്ള ചിത്രവും പങ്കു വച്ചിരിക്കുകയാണ് മോഹൻലാൽ. ഫ്ലോറൽ ഡിസൈനിലുള്ള പുത്തൻ ലുക്കാണ് പങ്കുവച്ചത്. നീല പാന്റ്, ആക്സസറീസ്, കൂളിങ്ങ് ഗ്ലാസ് എന്നിവ ധരിച്ച് സ്‌റ്റെലീഷ് ലുക്കിലാണ്

ജയിലർ സിനിമ ഇറങ്ങിയതു മുതൽ ചിത്രത്തിലെ ലാലേട്ടന്റെ ലുക്കിന് കയ്യടികളുയരുകയാണ്. ഇപ്പോഴിതാ ‘മാത്യുവിന്റെ’ രണ്ടാമത്തെ ലുക്കിലുള്ള ചിത്രവും പങ്കുവച്ചിരിക്കുകയാണ് മോഹൻലാൽ.
Read More: ഫ്ലോറൽ മാസ് ലുക്കിൽ മോഹൻലാൽ; ‘ജയിലർ’ സ്റ്റൈൽ സ്റ്റേറ്റ്മെന്റാക്കി ജിഷാദ്
ഫ്ലോറൽ ഡിസൈനിലുള്ള പുത്തൻ ലുക്കാണ് പങ്കുവച്ചത്. നീല പാന്റ്, ആക്സസറീസ്, കൂളിങ്ങ് ഗ്ലാസ് എന്നിവ ധരിച്ച് സ്‌റ്റെലിഷ് ലുക്കിലാണ് താരം. ജിഷാദ് ഷംസുദ്ദീനാണ് കോസ്റ്റ്യൂം ഡിസൈനർ.
ജയിലറിൽ മോഹൻലാലിന് ഏറെ ഇഷ്ടപ്പെട്ട ലുക്കും ഇതു തന്നെയാണ്. സിനിമയിലെ ക്ലൈമാക്സിലാണ് ആരാധകരേറ്റെടുത്ത ഈ ഫ്ലോറൽ ഡിസൈനിലുള്ള വസ്ത്രത്തിൽ ലാലേട്ടൻ എത്തുന്നത്. ഏട്ടാ പൊളിച്ചു, മാസ് ലുക്ക് തുടങ്ങി നിരവധി കമന്റുകളാണ് ചിത്രത്തിന് ലഭിക്കുന്നത്.
Content Highlight: Mohanlal Jailer movie | Mohanlal Mathew second look | Mohanlal stylish floral dress | Jishad Shamsuddin costume designer |. Laletan fan favorite floral design dress