നിരവധി ആരാധകരുള്ള ബോളിവുഡ് നടിയാണ് പ്രിയങ്ക ചോപ്ര. വസ്ത്രത്തിലും ആഭരണത്തിലുമെല്ലാം വ്യത്യസ്തത കണ്ടെത്തുന്ന പ്രിയങ്കയുടെ പുത്തൻ നെക്ലേസിന് കയ്യടി ഉയരുകയാണ്. മകളുടെ പേര് രേഖപ്പെടുത്തിയ മനോഹരമായ നെക്ലേസാണ് ആരാധകരുടെ ഇഷ്ടം പിടിച്ചു പറ്റിയത്. ‘മാൽതി മേരി’ എന്ന പേര് ഡബ്ബിൾ ലെയർ നെക്ലേസില്‍

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

നിരവധി ആരാധകരുള്ള ബോളിവുഡ് നടിയാണ് പ്രിയങ്ക ചോപ്ര. വസ്ത്രത്തിലും ആഭരണത്തിലുമെല്ലാം വ്യത്യസ്തത കണ്ടെത്തുന്ന പ്രിയങ്കയുടെ പുത്തൻ നെക്ലേസിന് കയ്യടി ഉയരുകയാണ്. മകളുടെ പേര് രേഖപ്പെടുത്തിയ മനോഹരമായ നെക്ലേസാണ് ആരാധകരുടെ ഇഷ്ടം പിടിച്ചു പറ്റിയത്. 

Read More: കൂട്ടുകാരി ഇനി പ്രാണസഖി; കെ.എം.അഭിജിത്ത് വിവാഹിതനാകുന്നു

ADVERTISEMENT

‘മാൽട്ടി മേരി’ എന്ന പേര് ഡബ്ബിൾ ലെയർ നെക്ലേസില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ഭർത്താവും ഗായകനുമായ നിക്ക് ജൊനാസിന്റെ ലൈവ് ഷോ ഉദ്ഘാടനത്തിന് തൊട്ടു പിന്നാലെയാണ് പ്രിയങ്ക മനോഹരമായ നെക്ലേസ് ധരിച്ച് എത്തിയത്. വൈറ്റ് നിറത്തിലുള്ള ഡിസൈൻഡ് വസ്ത്രമാണ് പ്രിയങ്ക ധരിച്ചത്. ഡീപ്പ് വി നെക്ക് ടോപ്പിൽ ഗ്ലാമറസ് ലുക്കിലാണ് പ്രിയങ്ക. 

Image Credits: Instagram/jerryxmimi

നിരവധി പേരാണ് താരത്തിന്റെ ചിത്രത്തിന് കമന്റുമായെത്തുന്നത്. മകളോടുള്ള സ്നേഹത്തെ പറ്റി പലരും കമന്റ് ചെയ്യുന്നുണ്ട്. അതേസമയം, ലൈവ് ഷോയിലെത്തിയ പ്രിയങ്കയുടെ ലുക്കിനും അഭിനന്ദനങ്ങളുയരുന്നുണ്ട്. ബ്ലാക്ക് ആന്റ് വൈറ്റ് ചെക്ക് ക്രോപ്പ് ടോപ്പും ഫിഗർ ഹഗ്ഗിംഗ് ബ്ലാക്ക് സ്കർട്ടുമാണ് പെയർ ചെയ്തത്. 

Image Credits: Instagram/jerryxmimi
ADVERTISEMENT

2018 ലാണ് പ്രിയങ്ക ചോപ്രയും ഗായകന്‍ നിക്ക് ജൊനാസും വിവാഹിതരാകുന്നത്. 2017ലെ ഗലെ പുരസ്കാര വേദിയിൽ വച്ചാണ് ഇരുവരും കണ്ടുമുട്ടിയത്. 2022 ജനുവരിയിൽ വാടകഗർഭധാരണത്തിലൂടെയാണ് മകളെ വരവേറ്റത്.

Image Credits: Instagram/jerryxmimi

Content Highlights: Priyanka Chopra | Necklace | Priyanka Daughter | Lifestyle | Manoramaonline

ADVERTISEMENT