അത്തരത്തിലുള്ള വസ്ത്രം ധരിച്ചാൽ ചിലപ്പോൾ എന്നെ കൊല്ലും, ഉർഫിയുടെ ടൈപ്പ് എനിക്ക് പറ്റില്ല: ഇഫാത് ഒമർ
ഫാഷൻ ലോകത്തെ സെൻസേഷണൽ സ്റ്റാറാണ് ഉർഫി ജാവേദ്. വ്യത്യസ്തമായ പരീക്ഷണങ്ങള്‍ നടത്തുന്ന ഉർഫി പലപ്പോഴും സമൂഹ മാധ്യമങ്ങളിൽ വിമർശനങ്ങൾ നേരിട്ടിട്ടുണ്ട്. ഇപ്പോഴിതാ പാകിസ്ഥാനി മോഡലും നടിയുമായ ഇഫാത് ഒമർ, ഉർഫിയുടെ ഫാഷൻ സെൻസിനെ പറ്റി അഭിപ്രായങ്ങൾ പങ്കുവച്ചിരിക്കുകയാണ്. എന്തു വസ്ത്രം ധരിക്കണമെന്നത് അവരുടെ

ഫാഷൻ ലോകത്തെ സെൻസേഷണൽ സ്റ്റാറാണ് ഉർഫി ജാവേദ്. വ്യത്യസ്തമായ പരീക്ഷണങ്ങള്‍ നടത്തുന്ന ഉർഫി പലപ്പോഴും സമൂഹ മാധ്യമങ്ങളിൽ വിമർശനങ്ങൾ നേരിട്ടിട്ടുണ്ട്. ഇപ്പോഴിതാ പാകിസ്ഥാനി മോഡലും നടിയുമായ ഇഫാത് ഒമർ, ഉർഫിയുടെ ഫാഷൻ സെൻസിനെ പറ്റി അഭിപ്രായങ്ങൾ പങ്കുവച്ചിരിക്കുകയാണ്. എന്തു വസ്ത്രം ധരിക്കണമെന്നത് അവരുടെ ഇഷ്ടമാണെന്നും മറ്റുള്ളവരെ പേടിച്ച് അത് മാറ്റേണ്ടതില്ലെന്നും ഇഫാത് പറഞ്ഞു.
‘ഉർഫിയുെട വസ്ത്രധാരണം അവരുടെ ഇഷ്ടമാണ്. പക്ഷേ, ഒരിക്കലും ഞാൻ അങ്ങനെ വസ്ത്രം ധരിക്കില്ല. അതെന്റെ ടൈപ്പ് അല്ല. ഞാൻ എന്തിനാണ് അവളുടെ ഫാഷൻ സെൻസിനെ വിമർശിക്കുന്നത്. ഫാഷനിൽ ചെയ്യേണ്ടതും ചെയ്യാൻ പാടില്ലാത്തതുമായ കാര്യങ്ങളുണ്ട്. പക്ഷേ, അതൊന്നും നിർവചിക്കാൻ ഞാൻ ആളല്ല. അതോടൊപ്പം ഞാൻ ഇഷ്ടപ്പെടുന്ന തരത്തിലുള്ള ഫാഷണബിൾ വസ്ത്രങ്ങൾ ധരിച്ചാൽ ചിലപ്പോൾ ലാഹോറിലുള്ളവർ എന്നെ കൊല്ലും’. ഇഫാത് അഭിമുഖത്തിൽ പറഞ്ഞു.
Read More: വ്യത്യസ്തം ഈ ബ്രൈഡ് ടു ബി വിഡിയോ; പോയകാലത്തേക്കൊരു തിരിച്ചു നടത്തം
ഫാഷൻ ലോകത്തും നാടകരംഗത്തും പ്രശസ്തയാണ് ഇഫാത്. ഉർഫി ജാവേദിന്റെ ഫാഷൻ സെൻസിനെ പറ്റി നേരത്തെ സോഫിയ ഹയാത്ത് എന്ന പാകിസ്ഥാൻ താരവും പ്രതികരണം നടത്തിയിരുന്നു.
Content Highlight: Urfi Javed | Iffath Omar | Fashion | Dress | Lifestyle | Manoramaonline