ട്രഡീഷനൽ ഔട്ട്ഫിറ്റിൽ വിക്കിയും നയൻസും, കുഞ്ഞുമുണ്ടുടുത്ത് ഉയിരും ഉലകവും; ചിത്രങ്ങൾ വൈറൽ
തെന്നിന്ത്യൻ സിനിമ പ്രേക്ഷകരുടെ പ്രിയപ്പെട്ട ദമ്പതിമാരാണ് വിഘ്നേഷ് ശിവനും നയൻതാരയും. കുട്ടികൾക്കൊപ്പം ഓണം ആഘോഷിച്ചിരിക്കുകയാണ് ഇരുവരും. വെള്ള നിറത്തിലുള്ള ട്രഡീഷണൽ ഔട്ട്ഫിറ്റിലാണ് ഇരുവരും ഒരുങ്ങിയത്. വെളുത്ത ചുരിദാറാണ് നയൻതാര ധരിച്ചത്. തലയിൽ മുല്ലപ്പൂവും സിൽവർ കമ്മലും പെയർ ചെയ്തു.

തെന്നിന്ത്യൻ സിനിമ പ്രേക്ഷകരുടെ പ്രിയപ്പെട്ട ദമ്പതിമാരാണ് വിഘ്നേഷ് ശിവനും നയൻതാരയും. ഓണമാഘോഷത്തിന്റെ തിരക്കിലാണ് നയൻതാരയും കുടുംബവും. കുട്ടികൾക്കൊപ്പമുള്ള ആദ്യ ഓണമാണിത്. വെള്ള നിറത്തിലുള്ള ട്രഡീഷനൽ ഔട്ട്ഫിറ്റിലുള്ള ഇരുവരുടെയും ഓണചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ നിമിഷങ്ങൾക്കകം വൈറലായി.
വെളുത്ത ചുരിദാറാണ് നയൻതാര ധരിച്ചത്. തലയിൽ മുല്ലപ്പൂവും സിൽവർ കമ്മലും പെയർ ചെയ്തു. ഓണത്തനിമയോടുകൂടിയ വസ്ത്രമാണ് വിഘ്നേഷും അണിഞ്ഞത്. കസവുമുണ്ടിലും വെള്ള ഷർട്ടിലുമാണ് എത്തിയത്. ഉയിരിനും ഉലകിനും സദ്യ നൽകുന്നതിന്റെ ചിത്രങ്ങളും പങ്കുവച്ചു. മക്കൾ സദ്യ കഴിക്കുന്നതിന്റെയും ഇരുവരും ചേർന്ന് ഭക്ഷണം വാരി നൽകുന്നതിന്റെയും ചിത്രങ്ങൾ പങ്കുവച്ചു. കുഞ്ഞു കസവുമുണ്ടുടുത്താണ് കുട്ടികള്‍ ഒരുങ്ങിയത്.
‘ഞങ്ങളുടെ വളരെ ലളിതവും മനോഹരവുമായ ജീവിതത്തിൽ! ഒരു മനോഹരവും ലളിതവുമായ നിമിഷം, ഓണം ആഘോഷങ്ങൾ ഇവിടെ തുടങ്ങുന്നു. എന്റെ ഉയിരിനും ഉലകത്തിനുമൊപ്പം. എല്ലാവർക്കും ഓണാംശംസകൾ നേരുന്നു’. വിക്കി സമൂഹ മാധ്യമത്തിൽ കുറിച്ചു. നിരവധി പേരാണ് ചിത്രത്തിന് ആശംസ അറിയിക്കുന്നത്.
Content Highlights: Nayanthara | Vignesh Shiva | Uyir | Ulakam | Onam | Style | Manoramaonline