പുത്തൻ സ്റ്റൈലിൽ പ്രിയ വാരിയർ, ലുക്ക് കലക്കിയെന്ന് ആരാധകർ
ഒരൊറ്റ കണ്ണിറുക്കം കൊണ്ട് മലയാളികളുടെ മനസ്സില്‍ ഇടം നേടിയ നടിയാണ് പ്രിയ വാരിയർ. വ്യത്യസ്തങ്ങളായ ഫൊട്ടോഷൂട്ടുകളിലൂടെ ആരാധകരെ അമ്പരപ്പിക്കുന്ന പ്രിയയുടെ പുത്തൻ ലുക്ക് വൈറലാകുന്നു. സ്റ്റൈലിഷ് ഔട്ട്ഫിറ്റിലാണ് താരം ഇത്തവണ എത്തിയത്. ഗോൾഡൻ ഫിനിഷിങ്ങുള്ള ടു പീസ് ഔട്ട്ഫിറ്റിലാണ് പ്രിയ എത്തിയത്.

ഒരൊറ്റ കണ്ണിറുക്കം കൊണ്ട് മലയാളികളുടെ മനസ്സില്‍ ഇടം നേടിയ നടിയാണ് പ്രിയ വാരിയർ. വ്യത്യസ്തങ്ങളായ ഫൊട്ടോഷൂട്ടുകളിലൂടെ ആരാധകരെ അമ്പരപ്പിക്കുന്ന പ്രിയയുടെ പുത്തൻ ലുക്ക് വൈറലാകുന്നു. സ്റ്റൈലിഷ് ഔട്ട്ഫിറ്റിലാണ് താരം ഇത്തവണ എത്തിയത്.
Read More: സ്റ്റൈലിഷ് പോസിങ്, ബോൾഡ് ലുക്ക്; അച്ചു ഉമ്മൻ എന്ന കണ്ടന്റ് ക്രിയേറ്റർ
ഗോൾഡൻ ഫിനിഷിങ്ങുള്ള ടു പീസ് ഔട്ട്ഫിറ്റിലാണ് പ്രിയ എത്തിയത്. വ്യത്യസ്തമായ ഡിസൈൻ വസ്ത്രത്തിന് നൽകിയിട്ടുണ്ട്. ലോങ് കമ്മലാണ് പെയർ ചെയ്തത്. സിമ്പിൾ ലുക്കാണ് ചൂസ് ചെയ്തത്.
മിനിമൽ മേക്കപ്പ് പ്രിയയ്ക്ക് സ്റ്റൈലിഷ് ലുക്ക് നൽകി. വേവി ഹെയർസ്റ്റൈൽ ചൂസ് ചെയ്തു. ബ്ലാക്ക് ഷൂസ് പെയർ ചെയ്തു. നിരവധി പേരാണ് പ്രിയയുടെ ചിത്രത്തിന് കമന്റുമായെത്തുന്നത്. എന്തൊരു ഭംഗിയാണെന്നും പുത്തൻ ലുക്ക് കൊള്ളാമെന്നും പലരും കമന്റ് ചെയ്യുന്നുണ്ട്.
Content Highlights: Priya Varrier | Fashion | Photoshoot | Lifestyle