ബോളിവുഡിന്റെ ‘ക്യൂൻ’ ആലിയ ഭട്ടിന്റെ പുത്തൻ ലുക്കിനെ കുറിച്ചാണ് സമൂഹ മാധ്യമങ്ങളിലെ പുതിയ ചർച്ച. ദേശീയ അവാർഡ് ജേതാവായ ആലിയയാണ് ‘വോഗ് താൻലന്റ്’ മാസികയുടെ ഇത്തവണത്തെ കവർ ചിത്രം. പുത്തൻ ഫോട്ടോഷൂട്ടിലെ താരത്തിന്റെ ചിത്രങ്ങൾ പുറത്തു വന്നതോടെ ഇതു ആലിയയല്ലെന്നു പറഞ്ഞും ചർച്ചകൾ ഉയർന്നു. വ്യത്യസ്തമായ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ബോളിവുഡിന്റെ ‘ക്യൂൻ’ ആലിയ ഭട്ടിന്റെ പുത്തൻ ലുക്കിനെ കുറിച്ചാണ് സമൂഹ മാധ്യമങ്ങളിലെ പുതിയ ചർച്ച. ദേശീയ അവാർഡ് ജേതാവായ ആലിയയാണ് ‘വോഗ് താൻലന്റ്’ മാസികയുടെ ഇത്തവണത്തെ കവർ ചിത്രം. പുത്തൻ ഫോട്ടോഷൂട്ടിലെ താരത്തിന്റെ ചിത്രങ്ങൾ പുറത്തു വന്നതോടെ ഇതു ആലിയയല്ലെന്നു പറഞ്ഞും ചർച്ചകൾ ഉയർന്നു. 

Read More: സൗന്ദര്യം വർധിപ്പിക്കാൻ സർജറി, വർഷങ്ങൾ നീണ്ട ആരോഗ്യപ്രശ്നം; നടിയും മോഡലുമായ സിൽവിന ലൂണ അന്തരിച്ചു

ADVERTISEMENT

വ്യത്യസ്തമായ ലുക്കിലുള്ള ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് മാസിക പങ്കുവച്ചത്. സിംപിൾ ലുക്കിലുള്ള ചിത്രങ്ങളിലൊന്നും ആലിയയെ കണ്ടെത്താനായില്ലെന്നാണ് ആരാധകർ പറയുന്നത്. ആലിയയുടെ കവിളുകളാണ് ചിത്രത്തിൽ ഏറ്റവും പ്രശ്നമെന്നാണ് ആരാധകർ പറയുന്നത്. കവിളുകൾ മേക്കപ്പിട്ടോ, ഫോട്ടോഷോപ്പ് ചെയ്തോ മാറ്റിയിട്ടുണ്ടെന്നാണ് സമൂഹമാധ്യമങ്ങളിലെ ചർച്ച. 

ആലിയ ഭട്ട്, Image Credits: Instagram/voguethailand

‘ചിത്രത്തിൽ ആലിയ എവിടെ, ഇത് ആലിയയാണെന്ന് മനസ്സിലാക്കാൻ ഒരുപാട് നേരമെടുത്തു’, തുടങ്ങി നിരവധി കമന്റുകളാണ്  ലഭിക്കുന്നത്. 

ആലിയ ഭട്ട്, Image Credits: Instagram/voguethailand
ADVERTISEMENT

വ്യത്യസ്തമായ ലുക്കിലുള്ള ആലിയയുടെ ചിത്രങ്ങളാണ് മാസികയിൽ നൽകിയത്. ഇതിൽ കവർ ഫോട്ടോയായി നൽകിയ ചിത്രത്തിനാണ് ഏറ്റവുമധികം ട്രോളുകൾ കേൾക്കേണ്ടി വന്നത്. 

Content Highlights: Alia Bhatt | Fashion | Style | Troll | Lifestyle | Manoramaonline