കുഞ്ഞി കണ്ണനെ മടിയിലിരുത്തി താലോലിച്ച് അനുശ്രീ, ശ്രീകൃഷ്ണ ജയന്തി ചിത്രങ്ങള്‍ വൈറൽ
മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരമാണ് അനുശ്രീ. ശ്രീകൃഷ്ണ ജയന്തി ദിനത്തിൽ പുത്തന്‍ ഫോട്ടോഷൂട്ടുമായെത്തിയിരിക്കുകയാണ് താരം. കൊച്ചു കണ്ണനെ താലോലിക്കുന്ന അനുശ്രീയുടെ ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ വൈറലായി. മഞ്ഞ നിറത്തിലുള്ള സാരിയാണ് അനുശ്രീ ധരിച്ചത്. ഓറഞ്ച് നിറത്തിലുള്ള സ്വീക്വൻസ് വർക്ക്

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരമാണ് അനുശ്രീ. ശ്രീകൃഷ്ണ ജയന്തി ദിനത്തിൽ പുത്തന്‍ ഫോട്ടോഷൂട്ടുമായെത്തിയിരിക്കുകയാണ് താരം. കൊച്ചു കണ്ണനെ താലോലിക്കുന്ന അനുശ്രീയുടെ ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ വൈറലായി.
മഞ്ഞ നിറത്തിലുള്ള സാരിയാണ് അനുശ്രീ ധരിച്ചത്. ഓറഞ്ച് നിറത്തിലുള്ള ബ്ലൗസിൽ സ്വീക്വൻസ് വർക്ക് നൽകിയിട്ടുണ്ട്. ട്രഡീഷണൽ മാലയും കമ്മലും മൂക്കുത്തിയുമെല്ലാമണിഞ്ഞ് അതിസുന്ദരിയായാണ് അനുശ്രീ എത്തിയത്. കുഞ്ഞി കണ്ണനെ മടിയില്‍ താലോലിക്കുകയാണ് ചിത്രങ്ങളിൽ അനുശ്രീ. മഞ്ഞപട്ടുടുത്ത് കയ്യിൽ ഓടക്കുഴലും പിടിച്ചാണ് കുഞ്ഞി കണ്ണൻ ഒരുങ്ങിയത്.
‘ധർമ്മ സംസ്ഥാപനത്തിനായി ഭഗവാൻ ശ്രീകൃഷ്ണൻ ഭൂമിയിൽ അവതരിച്ച ദിനമാണ് അഷ്ടമി രോഹിണി. എല്ലാ സംസാര സമസ്യകൾക്കും ഒരു മുളന്തണ്ടു കൊണ്ട് പരിഹാരം കണ്ടെത്തിയ അമ്പാടി കണ്ണന്റെ പിറന്നാൾ ആഘോഷിക്കാൻ എല്ലാ ഗോപന്മാരും ഗോപികമാരും ഗോകുലവും ഒരുങ്ങി കഴിഞ്ഞു. ഏവർക്കും ഹൃദയം നിറഞ്ഞ ശ്രീ കൃഷ്ണ ജയന്തി ആശസകൾ’. എന്ന കുറിപ്പോടെയാണ് അനുശ്രീ ചിത്രങ്ങൾ പങ്കുവച്ചത്.
Content Highlights: Anusree | Sreekrishna Jayanthi | Photoshoot | Lifestyle | Manoramaonline