‘പുതിയ സ്പൈഡർ വുമൺ’, തല മുതൽ കാലുവരെ മൂടി ഉർഫിയുടെ പുത്തൻ പരീക്ഷണം; ചിത്രത്തിന് ട്രോൾമഴ
ഫാഷൻ പരീക്ഷണങ്ങളുടെ കാര്യത്തിൽ ഏറ്റവും മുൻപന്തിയിലുള്ള ആളാണ് ഉർഫി ജാവേദ്. വ്യത്യസ്തമായൊരു ലുക്കു കൊണ്ട് വീണ്ടും ഫാഷൻ ലോകത്തെ അമ്പരപ്പിച്ചിരിക്കുകയാണ് ഉർഫി. തല മുതൽ കാലു വരെ മൂടിയ വസ്ത്രമാണ് ഉർഫിയുടെ പുത്തൻ ലുക്ക്. പ്ലാസ്റ്റിക് കവറിൽ മീനുമായുള്ള വസ്ത്രത്തിന് പിന്നാലെയാണ് ഉർഫിയുടെ പുത്തൻ ലുക്ക്.

ഫാഷൻ പരീക്ഷണങ്ങളുടെ കാര്യത്തിൽ ഏറ്റവും മുൻപന്തിയിലുള്ള ആളാണ് ഉർഫി ജാവേദ്. വ്യത്യസ്തമായൊരു ലുക്കു കൊണ്ട് വീണ്ടും ഫാഷൻ ലോകത്തെ അമ്പരപ്പിച്ചിരിക്കുകയാണ് ഉർഫി. തല മുതൽ കാലു വരെ മൂടിയാണ് ഉർഫി ഇത്തവണ എത്തയിത്.
പ്ലാസ്റ്റിക് കവറിൽ മീനുമായുള്ള വസ്ത്രത്തിന് പിന്നാലെയാണ് ഉർഫിയുടെ പുത്തൻ ലുക്ക്. ഒരു ബ്രാലെറ്റും ലൂസ് പാന്റുമാണ് വസ്ത്രം. എന്നാൽ കറുത്ത വസ്ത്രത്തിനൊപ്പം നെറ്റ് മാസ്കും ഒരു ക്രോപ്പ് ടോപ്പും സ്റ്റൈൽ ചെയ്തു. ഒറ്റനോട്ടത്തിൽ തല മുതൽ കാലുവരെ മൂടിയ ഒരു വസ്ത്രം.
എല്ലാതവണത്തെയും പോലെ ഇത്തവണയും ഉർഫിയുടെ വസ്ത്രത്തിന് ട്രോളുകളും വിമർശനങ്ങളും ഉയരുന്നുണ്ട്. സ്പൈഡർ വുമണിന്റെ പുതിയ വേർഷൻ, ഉർഫിക്ക് സീറോ ഫാഷൻ സെൻസാണ്, ഈ പാന്റിനുള്ളിൽ രണ്ട് ഉർഫി കയറുമെല്ലോ തുടങ്ങി നിരവധി ട്രോളുകള്‍ ലഭിക്കുന്നുണ്ട്.
Content Highlights: Urfi Javed | Fashion | New Style | Lifestyle | Manoramaonline