‘ചുരുണ്ട മുടിയായിരുന്നു നല്ലത്, മെലിഞ്ഞുണങ്ങിയ പോലെ’; പുത്തൻ ലുക്കിൽ വിൻസി, യുണീക്നെസ് പോയെന്ന് ആരാധകർ
മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരമാണ് വിൻസി അലോഷ്യസ്. വിൻസിയുടെ പുത്തൻ ലുക്കിലുള്ള ചിത്രങ്ങളാണ് സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നത്. പുതിയ മേക്കോവറിലെ ചിത്രങ്ങൾ ആരാധകരേറ്റെടുത്തു. അടി മുടി പുത്തൻ ലുക്കിലാണ് താരം എത്തിയത്. ചുരുണ്ട മുടിക്ക് പകരമായി സ്ട്രേറ്റ് ചെയ്ത മുടികളാണ് പുത്തൻ ലുക്കിൽ. മഞ്ഞ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരമാണ് വിൻസി അലോഷ്യസ്. വിൻസിയുടെ പുത്തൻ ലുക്കിലുള്ള ചിത്രങ്ങളാണ് സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നത്. പുതിയ മേക്കോവറിലെ ചിത്രങ്ങൾ ആരാധകരേറ്റെടുത്തു.
അടി മുടി പുത്തൻ ലുക്കിലാണ് താരം എത്തിയത്. ചുരുണ്ട മുടിക്ക് പകരമായി സ്ട്രേറ്റ് ചെയ്ത മുടികളാണ് പുത്തൻ ലുക്കിൽ. മഞ്ഞ നിറത്തിലുള്ള ടോപ്പാണ് താരം ധരിച്ചത്. ‘എന്റെ വലിയ ദിവസത്തിനായുള്ള മേക്കോവർ’ എന്ന കുറിപ്പോടെയാണ് ചിത്രം പങ്കുവച്ചത്. ഇന്നാണ് സംസ്ഥാന ചലച്ചിത്ര അവാർഡ് വിതരണം. അവാർഡ് ചടങ്ങിന് പോകാനുള്ള ലുക്കാണ് വിൻസി പങ്കുവച്ചത്.
എന്നാൽ വിൻസിയുടെ പുത്തൻ ലുക്ക് ആരാധകർക്ക് അത്ര പിടിച്ചിട്ടില്ല. മുടിയിൽ വന്ന മാറ്റാമാണ് എല്ലാവർക്കും നിരാശയായത്. വിൻസിയുടെ ചുരുണ്ട മുടിയായിരുന്നു നല്ലത് എന്ന് നിരവധി പേരാണ് കമന്റ് ചെയ്യുന്നത്. ചിത്രത്തിൽ വിൻസി നന്നായി മെലിഞ്ഞപോലെയാണ്. ഇത്ര മെലിയണ്ടായിരുന്നു എന്നും ആരാധകർ കുറിക്കുന്നുണ്ട്. വിന്‍സിയുടെ ആ യുനീക്‌നസ്സ് നഷ്ടപ്പെട്ടു, ഇപ്പോള്‍ മറ്റു നടിമാരെ പോലെയായി എന്നൊക്കെയാണ് പലരും കമന്റ് ചെയ്യുന്നത്.
Content Highlights: Vincy Aloshious | Photo | Makeover | Lifestyle | Manoramaonline