സാരിയിൽ സ്റ്റൈലിഷ് ലുക്കിൽ അനുശ്രീ, നാടൻലുക്കാണ് നല്ലതെന്ന് ആരാധകർ
മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരമാണ് അനുശ്രീ. താരത്തിന്റെ പുത്തൻ ഫോട്ടോഷൂട്ട് സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നു. സാരിയിൽ അതിമനോഹരിയായാണ് അനുശ്രീ എത്തിയത്. നിറയെ സ്വീക്വൻസും മുത്തുകളും നിറഞ്ഞ വർക്കോടു കൂടിയ സാരിയാണ് സ്റ്റൈൽ ചെയ്തത്. ട്രാൻസ്പരന്റ് സാരിക്ക് മാച്ചായി സ്ലീവ് ലെസ് ബ്ലൗസ് പെയർ ചെയ്തു.

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരമാണ് അനുശ്രീ. താരത്തിന്റെ പുത്തൻ ഫോട്ടോഷൂട്ട് സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നു. സാരിയിൽ അതിമനോഹരിയായാണ് അനുശ്രീ എത്തിയത്.
Read More: ‘പ്രായം തോൽക്കും അഴക്’; ബിക്കിനിയിൽ ഹോട്ട്ലുക്കിൽ ശ്രിയ ശരൺ
നിറയെ സ്വീക്വൻസും മുത്തുകളും നിറഞ്ഞ വർക്കോടു കൂടിയ സാരിയാണ് സ്റ്റൈൽ ചെയ്തത്. ട്രാൻസ്പരന്റ് സാരിക്ക് മാച്ചായി സ്ലീവ് ലെസ് ബ്ലൗസ് പെയർ ചെയ്തു. സ്റ്റോൺ ഡിസൈൻ, ബ്ലൗസിലും നല്‍കിയിട്ടുണ്ട്. ഗോൾഡൻ നിറത്തിലുള്ള നെക്ലേസും കമ്മലുമാണ് സ്റ്റൈൽ ചെയ്തത്.
പുരികത്തിനും ചുണ്ടിനും ഹൈലൈറ്റ് നൽകിയാണ് മേക്കപ്പ്. സ്റ്റൈലിഷ് ലുക്കിലുള്ള അനുശ്രീയുടെ ചിത്രങ്ങൾക്ക് നിരവധി പേരാണ് കമന്റ് ചെയ്യുന്നത്. നാടൻ ലുക്കായിരുന്നു നല്ലതെന്നും പലരും കമന്റ് ചെയ്തു.
Content Highlights: Anusree stunning look in Saree