ബ്രിട്ടീഷ് മോഡലും നടിയുമായ എമി ജാക്സന്റെ പുത്തൻ ലുക്ക് ദിവസങ്ങൾക്കു മുമ്പ് സമൂഹ മാധ്യമങ്ങളിൽ വൈറലായിരുന്നു. ഓപ്പൻഹെയിമർ താരം സിലിയൻ മർഫിയോടാണ് പലരും എമിയുടെ ലുക്കിനെ ഉപമിച്ചത്. എന്നാൽ ഇപ്പോഴിതാ തന്റെ ലുക്കിനെ പറ്റി വന്ന മോശം കമന്റുകൾ വേദനിപ്പിച്ചെന്നു വ്യക്തമാക്കിയിരിക്കുകയാണ് എമി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ബ്രിട്ടീഷ് മോഡലും നടിയുമായ എമി ജാക്സന്റെ പുത്തൻ ലുക്ക് ദിവസങ്ങൾക്കു മുമ്പ് സമൂഹ മാധ്യമങ്ങളിൽ വൈറലായിരുന്നു. ഓപ്പൻഹൈമർ താരം കിലിയൻ മർഫിയോടാണ് പലരും എമിയുടെ ലുക്കിനെ ഉപമിച്ചത്. എന്നാൽ ഇപ്പോഴിതാ തന്റെ ലുക്കിനെ പറ്റി വന്ന മോശം കമന്റുകൾ വേദനിപ്പിച്ചെന്നു വ്യക്തമാക്കിയിരിക്കുകയാണ് എമി ജാക്സൺ. കഥാപാത്രത്തിന് വേണ്ടിയാണ് മേക്കോവർ നടത്തിയതെന്നും എമി പറഞ്ഞു. 

Read More: വൈൻ ഗ്ലാസും ചുറ്റിലും പഴങ്ങളും; പുത്തൻ ഫോട്ടോഷൂട്ടുമായി ഹണിറോസ്, എന്തൊരഴകെന്ന് ആരാധകർ

ADVERTISEMENT

‘ഞാനൊരു അഭിനേതാവാണ്, എന്റെ ജോലി ഞാൻ വളരെ ഗൗരവത്തോടെയാണ് കാണുന്നത്. കഴിഞ്ഞ ഒരു മാസമായി ഞാൻ യുകെയിൽ ഒരു പുതിയ പ്രൊജക്‌റ്റുമായി ബന്ധപ്പെട്ട് ജോലി ചെയ്യുകയായിരുന്നു. എന്റെ കഥാപാത്രത്തിന് വേണ്ടിയാണ് ലുക്ക് ഇങ്ങനെ മാറ്റം വരുത്തിയത്.  കഥാപാത്രത്തിന് വേണ്ടിയാണ് മെലിയേണ്ടി വന്നത്. ഇതിനു മുമ്പും കഥാപാത്രങ്ങൾക്കു വേണ്ടി ലുക്ക് മാറ്റിയ പല നടൻമാരെയും കണ്ടിട്ടുണ്ട്. അന്നവരൊക്കെ വളരെയധികം പ്രശംസിക്കപ്പെട്ടു. എന്നാൽ ഇന്നൊരു സ്ത്രീ ചെയ്തപ്പോൾ അത് പലർക്കും അംഗീകരിക്കാൻ പറ്റുന്നില്ല. തങ്ങളുടെ സൗന്ദര്യ സങ്കൽപ്പത്തിന് എതിരായി ഒരു സത്രീ വന്നാൽ അത് ട്രോളാനുള്ളതാണെന്നാണ് പലരും കരുതുന്നത്’. എമി ജാക്സൺ ഒരു ദേശീയ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. 

എമി ജാക്സൺ, Image Credits: Instagram/ iamamyjackson

കഴിഞ്ഞ ദിവസമാണ് കാമുകൻ എഡ് വെസ്റ്റ്‌വിക്കിനൊപ്പമുള്ള യാത്രയിൽ നിന്നുള്ള ചിത്രങ്ങൾ എമി ജാക്‌സൺ പങ്കുവച്ചത്. പിന്നാലെയാണ് താരത്തിന്റെ ലുക്കിന് വിമർശനം നേരിട്ടത്. 

ADVERTISEMENT

Content Highlights: Amy Jackson reacts after getting trolled for her look