വൈൻ ഗ്ലാസും ചുറ്റിലും പഴങ്ങളും; പുത്തൻ ഫോട്ടോഷൂട്ടുമായി ഹണിറോസ്, എന്തൊരഴകെന്ന് ആരാധകർ
മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരമാണ് ഹണി റോസ്. താരത്തിന്റെ പുത്തൻ ഫോട്ടോഷൂട്ട് സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നു. വ്യത്യസ്തമായ ലുക്കിലാണ് ഹണി റോസ് എത്തിയത്. വെള്ള നിറത്തിലുള്ള ഗൗണാണ് പെയർ ചെയ്തത്. പഴങ്ങളും വൈൻ ഗ്ലാസുമായുള്ള ചിത്രങ്ങളാണ് പങ്കുവച്ചത്. നിറയെ മെഴുകിതിരി കത്തിച്ചുവച്ച മുറിയിൽ നിന്നാണ്

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരമാണ് ഹണി റോസ്. താരത്തിന്റെ പുത്തൻ ഫോട്ടോഷൂട്ട് സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നു. വ്യത്യസ്തമായ ലുക്കിലാണ് ഹണി റോസ് എത്തിയത്.
വെള്ള നിറത്തിലുള്ള ഗൗണാണ് പെയർ ചെയ്തത്. പഴങ്ങളും വൈൻ ഗ്ലാസുമായ വിഷാദ ഭാവത്തിലിരിക്കുന്ന ചിത്രങ്ങളാണ് പങ്കുവച്ചത്. നിറയെ മെഴുകിതിരി കത്തിച്ചുവച്ച മുറിയിൽ നിന്നാണ് ചിത്രങ്ങളെടുത്തത്. ‘സമാധാനത്തിന് മുൻഗണന നൽകുക, നിങ്ങൾ നിങ്ങളിൽ തന്നെ സന്തോഷം കണ്ടെത്തും’. എന്ന കുറിപ്പോടെയാണ് ചിത്രങ്ങൾ പങ്കുവച്ചത്.
നിരവധി പേരാണ് പുത്തൻ ഫോട്ടോഷൂട്ടിന് കമന്റുമായെത്തുന്നത്.
Content Highlights: Honey Rose Photoshoot