മലയാളികളുടെ പ്രിയതാരം അർച്ചന കവിയുടെ പുത്തൻ ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളില്‍ വൈറലാകുന്നു. ‘ആൻ ഓർഡിനറി വുമൺ’ എന്ന കുറിപ്പോടെയാണ് ചിത്രങ്ങൾ പങ്കുവച്ചത്. മരച്ചുവട്ടിലിരുന്ന് കയ്യിൽ മൈലാഞ്ചിയിടുകയും ബീഡി വലിക്കുകയും കണ്ണെഴുതുകയുമെല്ലാം ചെയ്യുന്ന ചിത്രങ്ങളാണ് പങ്കുവച്ചത്. ലൈറ്റ് പീച്ച് നിറത്തിലുള്ള

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മലയാളികളുടെ പ്രിയതാരം അർച്ചന കവിയുടെ പുത്തൻ ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളില്‍ വൈറലാകുന്നു. ‘ആൻ ഓർഡിനറി വുമൺ’ എന്ന കുറിപ്പോടെയാണ് ചിത്രങ്ങൾ പങ്കുവച്ചത്. 

Read More: അപർണയുടെ കുട്ടിയുടെ അമ്മയാകാൻ അവന്തിക തയാറായി, അവളുടെ മനസ്സിന് സല്യൂട്ട്; വിഡിയോയുമായി മനോജും ബീനയും

അർച്ചന കവി, Image Credits: Instagram/a_isography
ADVERTISEMENT

മരച്ചുവട്ടിലിരുന്ന് കയ്യിൽ മൈലാഞ്ചിയിടുകയും ബീഡി വലിക്കുകയും കണ്ണെഴുതുകയുമെല്ലാം ചെയ്യുന്ന ചിത്രങ്ങളാണ് പങ്കുവച്ചത്. ലൈറ്റ് പീച്ച് നിറത്തിലുള്ള സിംപിൾ സാരിയാണ് ധരിച്ചത്. ചുവപ്പു നിറത്തിലുള്ള ബ്ലൗസ് മാച്ച് ചെയ്തു. ചുവപ്പു കുപ്പിവളകളും സ്റ്റൈൽ ചെയ്തിട്ടുണ്ട്. ചുവപ്പു വലിയ പൊട്ട് അർച്ചനയെ സുന്ദരിയാക്കി. 

അർച്ചന കവി, Image Credits: Instagram/a_isography

ഐസ്ഓഗ്രഫിയുടേതാണ് ആശയവും ചിത്രങ്ങളും. നിരവധി പേരാണ് താരത്തിന്റെ ചിത്രത്തിന് കമന്റുമായെത്തുന്നത്. അർച്ചനയുടെ ലുക്കിനും കൺസെപ്റ്റിനുമെല്ലാം നിരവധി പേർ കയ്യടിക്കുന്നുണ്ട്. 

അർച്ചന കവി, Image Credits: Instagram/a_isography
അർച്ചന കവി, Image Credits: Instagram/a_isography
ADVERTISEMENT

Content Highlights: Archana Kavi latest Photoshoot