സാരിയിൽ മരതകവും പവിഴവും ആഡംബര മുത്തുകളും, ഭാരം 8 കിലോ; ഗിന്നസ് റെക്കോർഡിലെത്തിയ ആ സാരി നിത അംബാനിയുടേത്
ആഡംബരവും വ്യത്യസ്തവുമായ സാരികൾ കൊണ്ട് ഫാഷൻ ലോകത്ത് എപ്പോഴും കയ്യടി നേടാറുണ്ട് നിത അംബാനി. പല ചടങ്ങുകളിലും നിത ധരിച്ച സാരിക്ക് ഇപ്പോഴും ആരാധകരുണ്ട്. ഈ ലോകത്ത് ഏറ്റവും വിലയേറിയ സാരി ധരിച്ചതും നിത അംബാനിയാണ്. ഒരു വിവാഹ ചടങ്ങിൽ നിത ധരിച്ച സാരിയാണ് ലോകത്തിലെ ഏറ്റവും വിലപിടിപ്പുള്ള സാരി. രാജ്യസഭാ

ആഡംബരവും വ്യത്യസ്തവുമായ സാരികൾ കൊണ്ട് ഫാഷൻ ലോകത്ത് എപ്പോഴും കയ്യടി നേടാറുണ്ട് നിത അംബാനി. പല ചടങ്ങുകളിലും നിത ധരിച്ച സാരിക്ക് ഇപ്പോഴും ആരാധകരുണ്ട്. ഈ ലോകത്ത് ഏറ്റവും വിലയേറിയ സാരി ധരിച്ചതും നിത അംബാനിയാണ്. ഒരു വിവാഹ ചടങ്ങിൽ നിത ധരിച്ച സാരിയാണ് ലോകത്തിലെ ഏറ്റവും വിലപിടിപ്പുള്ള സാരി.
രാജ്യസഭാ എംപിയായിരുന്ന പരിമൾ നത്‍വാനിയുടെ മകന്റെ വിവാഹ ചടങ്ങിനാണ് പിങ്ക് നിറത്തിലുള്ള ആ സാരി നിത അംബാനി ധരിച്ചത്. ഡിസൈൻ കൊണ്ടും വ്യത്യസ്തമായ സാരി ലോകത്തിലെ ഏറ്റവും ചെലവേറിയ സാരിയായി ഗിന്നസ് വേൾഡ് റെക്കോർഡിലും ഇടംപിടിച്ചു.
ചെന്നൈ സിൽക്ക്സിന്റെ ഡയറക്ടറായ ശിവലിംഗമാണ് മനോഹരമായ സാരി ഡിസൈൻ ചെയ്തത്. ഹാൻഡ് എംബ്രോയ്ഡറിയോടു കൂടിയ സാരിയിൽ മുത്തുകളും മരതകങ്ങളും പവിഴവുമടക്കം പല വിലയേറിയ കല്ലുകളും ഡിസൈൻ ചെയ്തു.
സങ്കീർണമായ ത്രെഡ് വർക്കുകളും സാരിക്ക് ഭംഗി നൽകി. ശ്രീകൃഷ്ണന്റെ ചിതം ഡിസൈൻ ചെയ്ത ബ്ലൗസാണ് സാരിക്ക് മാച്ച് ചെയ്ത് അന്ന് നിത അംബാനി ധരിച്ചത്. കാഞ്ചീപുരത്തെ 35 സ്ത്രീകൾ ചേർന്നാണ് വസ്ത്രം നിർമിച്ചത്. 8 കിലോയോളം ഭാരമുണ്ട് സാരിക്ക്. 40 ലക്ഷം രൂപയാണ് വില. സാരിക്ക് മാച്ച് ചെയ്ത് വജ്രവും മരതകവും ചേർന്ന നെക്ലേസായിരുന്നു നിത ധരിച്ചത്.
Content Highlights: Nita Ambani owns the most expensive Saree in the world