ചുവപ്പിൽ ഹോട്ട് ലുക്കിൽ സാനിയ ഇയ്യപ്പൻ, ദേവതയെ പോലെയെന്ന് ആരാധകർ
മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരമാണ് സാനിയ ഇയ്യപ്പൻ. ചുവപ്പ് സാരിയിലുള്ള താരത്തിന്റെ പുത്തൻ ചിത്രങ്ങൾ വൈറലാകുന്നു. ചുവപ്പ് നിറത്തിലുള്ള പ്രീ ഡ്രാപ്പ്ഡ് സാരിയിലാണ് സാനിയ എത്തിയത്. നിറയെ സ്വീക്വൻസ് വർക്കുകളുള്ള സ്ലീവ്‍ലെസ് ബ്ലൗസാണ് പെയർ ചെയ്തത്. കണ്ണിനും ചുണ്ടിനും ഹൈലൈറ്റ് നൽകിയാണ് മേക്കപ്പ്. വേവി

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരമാണ് സാനിയ ഇയ്യപ്പൻ. ചുവപ്പ് സാരിയിലുള്ള താരത്തിന്റെ പുത്തൻ ചിത്രങ്ങൾ വൈറലാകുന്നു.
ചുവപ്പ് നിറത്തിലുള്ള പ്രീ ഡ്രാപ്പ്ഡ് സാരിയിലാണ് സാനിയ എത്തിയത്. നിറയെ സ്വീക്വൻസ് വർക്കുകളുള്ള സ്ലീവ്‍ലെസ് ബ്ലൗസാണ് പെയർ ചെയ്തത്.
കണ്ണിനും ചുണ്ടിനും ഹൈലൈറ്റ് നൽകിയാണ് മേക്കപ്പ്. വേവി ഹെയർസ്റ്റൈൽ ഫോളോ ചെയ്തു. സെക്സി ലുക്കിലാണ് സാനിയ എത്തിയത്.
സാനിയയുടെ ചിത്രത്തിന് കമന്റുമായി നിരവധി പേരാണ് എത്തുന്നത്. സിനിമയിൽ നിന്ന് ബ്രേക്കെടുത്ത് യുകെയിൽ യൂണിവേഴ്സിറ്റി ഫോർ ദ ക്രിയേറ്റീവ് ആർട്സിൽ ബിരുദത്തിന് ചേർന്നിരിക്കുകയാണ് സാനിയ.