ഒമർ ലുലുവിന്റെ ‘ഒരു അ‍‍ഡാർ ലൗ’ എന്ന ചിത്രത്തിലെ ഒരൊറ്റ കണ്ണിറക്കലിലൂടെ മലയാളികളുടെ മനസ്സിൽ ഇടം നേടിയ താരമാണ് പ്രിയ വാര്യർ. ഫോട്ടോഷൂട്ടുകളിലൂടെയും ആരാധകരനെ സ്വന്തമാക്കിയ പ്രിയയുടെ പുത്തൻ ചിത്രങ്ങളാണ് സമൂഹ മാധ്യമത്തിൽ വൈറലാകുന്നത്. നാടൻ സുന്ദരിയായാണ് പ്രിയ എത്തിയത്. നാടൻ പെൺകുട്ടിയായി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഒമർ ലുലുവിന്റെ ‘ഒരു അ‍‍ഡാർ ലൗ’ എന്ന ചിത്രത്തിലെ ഒരൊറ്റ കണ്ണിറക്കലിലൂടെ മലയാളികളുടെ മനസ്സിൽ ഇടം നേടിയ താരമാണ് പ്രിയ വാര്യർ. ഫോട്ടോഷൂട്ടുകളിലൂടെയും ആരാധകരെ സ്വന്തമാക്കിയ പ്രിയയുടെ പുത്തൻ ചിത്രങ്ങളാണ് സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നത്. 

പ്രിയ വാര്യർ, Image Credits: Instagram/a_isography

നാടൻ പെൺകുട്ടിയായി ഹോട്ട്ലുക്കിലാണ് പ്രിയ എത്തിയത്. കസവു സാരിയും ബ്ലൗസുമാണ് പെയർ ചെയ്തത്. വെള്ളത്തിൽ നിന്നുള്ള ചിത്രങ്ങളാണ് പങ്കുവച്ചത്. പുഴയിലെ വെള്ളത്തിൽ മുങ്ങി നിൽക്കുന്ന പ്രിയയുടെ ചിത്രങ്ങൾ ആരാധകരുടെ മനം കവർന്നു. 

ADVERTISEMENT

ചുവന്ന പൊട്ടും നെറ്റിയിൽ സിന്ദൂരവും അണിഞ്ഞ് മനോഹരിയായാണ് പ്രിയ എത്തിയത്. സിംപിൾ ഡിസൈനിലുള്ള ഗോൾഡൻ മാലയും അരഞ്ഞാണവും പ്രിയയയെ കൂടുതൽ സുന്ദരിയാക്കി. ‘അവളുടെ കണ്ണുകളെയ്ത അമ്പുകൾ’ എന്ന കുറിപ്പോടെയാണ് ചിത്രങ്ങൾ പങ്കുവച്ചത്. ചിത്രത്തിന് കമന്റുമായി നിരവധി പേരാണ് എത്തുന്നത്. 