സ്റ്റൈലിഷ് ലുക്കും വ്യത്യസ്തമായ വസ്ത്രധാരണവുമെല്ലാം കൊണ്ടും എപ്പോഴും ആരാധകരെ അമ്പരപ്പിക്കാറുണ്ട് പ്രയാഗ മാർട്ടിൻ. മുടിയിലെ സ്റ്റൈലിഷ് കളറും വസ്ത്രത്തിന്റെ പ്രത്യേകതകളുമെല്ലാം സമൂഹ മാധ്യമങ്ങളിൽ വൈറലുമാകാറുണ്ട്. ഇപ്പോഴിതാ പ്രയാഗയുടെ ഒരു സ്റ്റൈലിഷ് ലുക്കാണ് ആരാധകരെ ത്രസിപ്പിക്കുന്നത്. തൃശ്ശൂരിലെത്തിയ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സ്റ്റൈലിഷ് ലുക്കും വ്യത്യസ്തമായ വസ്ത്രധാരണവുമെല്ലാം കൊണ്ടും എപ്പോഴും ആരാധകരെ അമ്പരപ്പിക്കാറുണ്ട് പ്രയാഗ മാർട്ടിൻ. മുടിയിലെ സ്റ്റൈലിഷ് കളറും വസ്ത്രത്തിന്റെ പ്രത്യേകതകളുമെല്ലാം സമൂഹ മാധ്യമങ്ങളിൽ വൈറലുമാകാറുണ്ട്. ഇപ്പോഴിതാ പ്രയാഗയുടെ ഒരു സ്റ്റൈലിഷ് ലുക്കാണ് ആരാധകരെ ത്രസിപ്പിക്കുന്നത്. 

തൃശ്ശൂരിലെത്തിയ പ്രയാഗയുടെ ലുക്ക് ഫാഷൻ ലോകത്തിന്റെ കയ്യടി നേടി. ബ്ലാക്ക് ഷർട്ടും പാന്റുമാണ് പെയർ ചെയ്തത്. പാന്റിലെ വ്യത്യസ്തതയാണ് ഇത്തവണ ശ്രദ്ധിക്കപ്പെട്ടത്. മുട്ടിന് മുകളില്‍ വരെ മുഴുവനായി കീറിയ പാന്റാണ് പ്രയാഗ സ്റ്റൈൽ ചെയ്തത്. 

ADVERTISEMENT

കൂളിങ് ഗ്ലാസും ഷൂസും സ്റ്റൈലിഷ് ഹെയർ സ്റ്റൈലുമെല്ലാമായി കൂൾ ലുക്കിലാണ് പ്രയാഗ എത്തിയത്. 

നിരവധി പേരാണ് പുത്തൻ സ്റ്റൈലിന് അഭിനന്ദനവുമായി എത്തുന്നത്. എന്നാൽ വിമർശനവും നിറയുന്നുണ്ട്. ഇതെന്താ പട്ടി കടിച്ചതാണോ, വല്ലാത്തൊരു ഫാഷൻ സെൻസായിപ്പോയി തുടങ്ങി ട്രോളുകൾ നിരവധിയാണ്.