‘വെണ്ണക്കല്ലിൽ കൊത്തിയതു പോലെ’; ലെഹങ്കയിൽ അഴക് ദേവതയായി ഹണി റോസ്
മലയാളികളുടെ ഇഷ്ടതാരമായ ഹണി റോസിന്റെ പുത്തൻ ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നു. പിങ്ക് നിറത്തിലുള്ള ലെഹങ്കയിലുള്ള ചിത്രങ്ങളാണ് ആരാധകരുടെ മനം കവർന്നത്. പിങ്ക് ത്രെഡ് വർക്കുകളോടെ അലങ്കരിച്ച ലെഹങ്കയാണ് ഹണി റോസ് സ്റ്റൈൽ ചെയ്തത്. വി ഷേപ്പ് നെക്കിലുള്ള ബ്ലൗസാണ് പെയർ ചെയ്തത്. പിങ്കും വെള്ളയും

മലയാളികളുടെ ഇഷ്ടതാരമായ ഹണി റോസിന്റെ പുത്തൻ ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നു. പിങ്ക് നിറത്തിലുള്ള ലെഹങ്കയിലുള്ള ചിത്രങ്ങളാണ് ആരാധകരുടെ മനം കവർന്നത്.
പിങ്ക് ത്രെഡ് വർക്കുകളോടെ അലങ്കരിച്ച ലെഹങ്കയാണ് ഹണി റോസ് സ്റ്റൈൽ ചെയ്തത്. വി ഷേപ്പ് നെക്കിലുള്ള ബ്ലൗസാണ് പെയർ ചെയ്തത്.
പിങ്കും വെള്ളയും നിറത്തിലുള്ള കല്ലുകളോടു കൂടിയ ഹെവി നെക്ലേസാണ് ഹൈലൈറ്റ്. അതിന് മാച്ച് ചെയ്ത് റൗണ്ട് കമ്മലും പെയർ ചെയ്തു. കല്ലുകളോടു കൂടിയ വളകളും മോതിരവും മനോഹരമാണ്.
ഗ്ലോസി ലുക്കിലുള്ള മേക്കപ്പാണ് ഫോളോ ചെയ്തത്. ബൺ ഹെയർസ്റ്റൈൽ തിരഞ്ഞെടുത്തു.
താരത്തിന്റെ പുത്തൻ ചിത്രത്തിന് കമന്റുമായി നിരവധി പേരാണ് എത്തുന്നത്. എന്തൊരഴകാണ്, ശരിക്കും വെണ്ണക്കല്ലില്‍ കൊത്തിയതു പോലെ, തുടങ്ങി നിരവധി കമന്റുകൾ ലഭിക്കുന്നുണ്ട്.