മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരമാണ് ഐശ്വര്യ ലക്ഷ്മി. ഫോട്ടോഷൂട്ടുകളിലൂടെ ആരാധകരുടെ മനം കവരുന്ന താരത്തിന്റെ പുത്തൻ ചിത്രങ്ങളാണ് സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നത്. നീല നിറത്തിലുള്ള ഗൗണിൽ ഹോട്ട് ലുക്കിലാണ് ഐശ്വര്യ എത്തിയത്. ഗൗണിൽ നിറയെ ത്രെഡ് വർക്കും എംബ്രോയ്ഡറിയുമെല്ലാം നൽകിയിട്ടുണ്ട്. തിൻ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരമാണ് ഐശ്വര്യ ലക്ഷ്മി. ഫോട്ടോഷൂട്ടുകളിലൂടെ ആരാധകരുടെ മനം കവരുന്ന താരത്തിന്റെ പുത്തൻ ചിത്രങ്ങളാണ് സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നത്. നീല നിറത്തിലുള്ള ഗൗണിൽ ഹോട്ട് ലുക്കിലാണ് ഐശ്വര്യ എത്തിയത്. 

ഐശ്വര്യ ലക്ഷ്മി, Image Credits: Instagram/aishu__

ഗൗണിൽ നിറയെ ത്രെഡ് വർക്കുകളും എംബ്രോയ്ഡറിയുമെല്ലാം നൽകിയിട്ടുണ്ട്. വളരെ കട്ടി കുറഞ്ഞ സ്ട്രാപ്പാണ് വസ്ത്രത്തിന് നല്‍കിയത്. സിംപിൾ ലുക്കിലാണ് ഐശ്വര്യ എത്തിയത്. കമ്മൽ മാത്രമാണ് ആക്സസറി. 

ഐശ്വര്യ ലക്ഷ്മി, Image Credits: Instagram/aishu__
ADVERTISEMENT

ഹോട്ട് ലുക്കിലുള്ള താരത്തിന്റെ ചിത്രത്തിന് കമന്റുമായി നിരവധി പേരാണ് എത്തുന്നത്. എന്തൊരു ഭംഗിയാണ്, നിങ്ങൾ എങ്ങനെ വസ്ത്രം ധരിച്ചാലും മനോഹരി എന്നെല്ലാമാണ് ആരാധകരുടെ കമന്റുകൾ.