‘പട്ടം പോലെ’ എന്ന ദുൽഖർ സൽമാൻ ചിത്രത്തിലൂടെ മലയാളികളുടെ മനസ്സിൽ ഇടം നേടിയ താരമാണ് മാളവിക. വ്യത്യസ്തമായ ഫാഷൻ സെൻസുകൊണ്ട് ആരാധകരെ അമ്പരപ്പിക്കാറുള്ള മാളവികയുടെ പുത്തൻ ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നു. ലാവണ്ടർ നിറത്തിലുള്ള ഗൗണിലുള്ള പുത്തൻ ചിത്രങ്ങളാണ് ആരാധകരുടെ മനം കവർന്നത്. ബോഡികോൺ ഗൗണാണ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

‘പട്ടം പോലെ’ എന്ന ദുൽഖർ സൽമാൻ ചിത്രത്തിലൂടെ മലയാളികളുടെ മനസ്സിൽ ഇടം നേടിയ താരമാണ് മാളവിക. വ്യത്യസ്തമായ ഫാഷൻ സെൻസുകൊണ്ട് ആരാധകരെ അമ്പരപ്പിക്കാറുള്ള മാളവികയുടെ പുത്തൻ ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നു. 

മാളവിക മോഹനന്‍, Image Credits: Instagram/malavikamohanan

ലാവണ്ടർ നിറത്തിലുള്ള ഗൗണിലുള്ള പുത്തൻ ചിത്രങ്ങളാണ് ആരാധകരുടെ മനം കവർന്നത്. ബോഡികോൺ ഗൗണാണ് സ്റ്റൈൽ ചെയ്തത്. സ്ലീവ്‍ലെസ് ഗൗണിന് ഡീപ്പ് വി നെക്കാണ് നൽകിയത്. സിംപിൾ ലുക്കിലാണ് മാളവിക എത്തിയത്. 

മാളവിക മോഹനന്‍, Image Credits: Instagram/malavikamohanan
ADVERTISEMENT

നെക്ലേസും മോതിരവും ആക്സസറൈസ് ചെയ്തു. വേവി ഹെയർ സ്റ്റൈൽ ഫോളോ ചെയ്തു. 

മാളവിക മോഹനന്‍, Image Credits: Instagram/malavikamohanan

നിരവധി പേരാണ് താരത്തിന്റെ ചിത്രങ്ങൾക്ക് കമന്റുമായെത്തുന്നത്. എന്തൊരു ഭംഗിയാണ്, നിങ്ങളുടെ ഫാഷൻ സെൻസ് അതിമനോഹരം എന്നെല്ലാം കമന്റുകളുണ്ട്. 