ആക്ഷനല്ല ട്രഡീഷനൽ ‘എലിസ’; ഗ്ലാമറസ് ലുക്കിൽ മഡോണ സെബാസ്റ്റ്യൻ
വിജയ് ചിത്രം ‘ലിയോ’യിലൂടെ ആരാധകരെ ത്രസിപ്പിച്ച മഡോണ സെബാസ്റ്റ്യന്റെ പുത്തൻ ലുക്കിലുള്ള ചിത്രങ്ങളാണിപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നത്. ട്രഡീഷണൽ ലുക്കിലുള്ള ചിത്രങ്ങളാണ് പങ്കുവച്ചത്. കോഫി ബ്രൗൺ നിറത്തിലുള്ള പാവടയും ബ്ലൗസുമാണ് പെയർ ചെയ്തത്. പാവാടയിൽ കോപ്പർ ഷേഡിലുള്ള ലൈൻസ് നൽകിയിട്ടുണ്ട്. പാവാടയുടെ

വിജയ് ചിത്രം ‘ലിയോ’യിലൂടെ ആരാധകരെ ത്രസിപ്പിച്ച മഡോണ സെബാസ്റ്റ്യന്റെ പുത്തൻ ലുക്കിലുള്ള ചിത്രങ്ങളാണിപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നത്. ട്രഡീഷനൽ ലുക്കിലുള്ള ചിത്രങ്ങളാണ് ആരാധകരുടെ മനം കവർന്നത്.
കോഫി ബ്രൗൺ നിറത്തിലുള്ള പാവടയും ബ്ലൗസുമാണ് പെയർ ചെയ്തത്. പാവാടയിൽ കോപ്പർ ഷേഡിലുള്ള ലൈൻസ് നൽകിയിട്ടുണ്ട്. പാവാടയുടെ ലൈൻ പാറ്റേണിന് മാച്ച് ചെയ്താണ് ബ്ലൗസ് ഡിസൈൻ ചെയ്തത്. ദുപ്പട്ടയും സ്റ്റൈൽ ചെയ്തു.
ഹെവി ഹെഡ് ചെയ്നും സ്റ്റൈലിഷ് മൂക്കുത്തിയും പെയർ ചെയ്തു. കണ്ണിനും ചുണ്ടിനും ഹൈലൈറ്റ് നൽകിയാണ് മേക്കപ്പ്.
താരത്തിന്റെ പുത്തൻ ചിത്രത്തിന് കമന്റുമായി നിരവധി പേരാണ് എത്തുന്നത്. എന്തൊരഴകാണ്, ആക്ഷൻ എലിസ ട്രഡീഷനലായി, പൊന്നിയൻ സെൽവൻ 3 ആണോ എന്നെല്ലാം കമന്റുകളുണ്ട്.