ജിയോ ബേബി സംവിധാനം ചെയ്ത് മമ്മൂട്ടിയും ജ്യോതികയും പ്രധാന വേഷത്തിലെത്തുന്ന ‘കാതൽ’ ആണ് സിനിമാലോകത്തെ ഏറ്റവും പുതിയ ചർച്ചാവിഷയം. എവിടെയും കാതൽ തരംഗമാണ്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സിനിമയുടെ പ്രെമോഷൻ തിരക്കിലായിരുന്നു നടീ നടൻമാരും അണിയറ പ്രവർത്തകരുമൊക്കെ. എന്നാൽ സിനിമയ്ക്കുപരിയായി ഫാഷൻ ലോകം ചർച്ച

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മമ്മൂട്ടിയും ജ്യോതികയും പ്രധാന വേഷത്തിലെത്തുന്ന ജിയോ ബേബി ചിത്രം ‘കാതൽ’ ആണ് സിനിമാലോകത്തെ ഏറ്റവും പുതിയ ചർച്ചാവിഷയം. എവിടെയും കാതൽ തരംഗമാണ്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സിനിമയുടെ പ്രെമോഷൻ തിരക്കിലായിരുന്നു നടീ നടൻമാരും അണിയറ പ്രവർത്തകരുമൊക്കെ. എന്നാൽ സിനിമയ്ക്കുപരിയായി ഫാഷൻ ലോകം ചർച്ച ചെയ്തത് മമ്മൂട്ടിയുടെ മാസ് കൂൾ ലുക്കായിരുന്നു. എന്നും സ്റ്റൈലിന്റെ കാര്യത്തിൽ മമ്മൂട്ടി അപ്ഡേറ്റഡുമാണ്.

മമ്മൂട്ടി, Image Credits: youtube

പ്രിന്റ‍ഡ് ഷർട്ടിലുള്ള മമ്മൂട്ടിയുടെ ലുക്ക് സമൂഹ മാധ്യമങ്ങളിൽ തരംഗമാണ്. എച്ച് ആന്റ് എം എന്ന മൾട്ടി നാഷനൽ ബ്രാന്റിന്റെ റിലാക്സ്ഡ് ഫിറ്റ് പാറ്റേൺ റിസോർട്ട് ഷർട്ടാണ് താരം സ്റ്റൈൽ ചെയ്തത്. റിസോർട്ട് കോളർ, ഓപ്പൺ ചെസ്റ്റ് പോക്കറ്റ് എന്നിവ ഷർട്ടിന്റെ പ്രത്യേകതയാണ്. ഷോർട് സ്ലീവാണ് തിരഞ്ഞെടുത്തത്. നൂറു ശതമാനം വിസ്കോസ് ഉപയോഗിച്ചാണ് ഷർട്ട് നിർമിച്ചത്. ഏതാണ്ട് രണ്ടായിരം രൂപയാണ് ഷർട്ടിന്റെ വില. കമ്പനി വെബ്സൈറ്റിൽ ഷർട്ടെല്ലാം  വിറ്റുപോയി എന്നാണ് കാണിക്കുന്നത്.

Image Credits:https://www.hm.com
ADVERTISEMENT

ഈയൊരു ഷർട്ട് മാത്രമല്ല, സിനിമയുടെ പ്രൊമോഷനുകൾക്ക് എത്തിയ മമ്മൂട്ടിയുടെ മറ്റു ലുക്കുകളും വൈറലാണ്. നിറയെ പ്രിന്റുകളുള്ള കൂൾ സ്റ്റൈലിഷ് ഷർട്ടുകളാണ് മമ്മൂട്ടി തിരഞ്ഞെടുത്തത്. 

English Summary:

Mammootty's Stylish Promotion Wardrobe for Kathal