സാരി ഫോട്ടോഷൂട്ടുകളിലൂടെ മലയാളികളുടെ മനസ്സിൽ ഇടം നേടിയതാണ് ശ്രീലക്ഷ്മി സതീഷ്. സമൂഹ മാധ്യമങ്ങളിലിപ്പോൾ വൈറലാകുന്നത് താരത്തിന്റെ പുത്തൻ ചിത്രങ്ങളാണ്. ഇത്തവണ വെറൈറ്റി ലുക്കിലാണ് ശ്രീലക്ഷ്മി എത്തിയത്. സാരിക്ക് പകരമായി വെസ്റ്റേണ്‍ ഔട്ട്ഫിറ്റാണ് ചൂസ് ചെയ്തത്. ബ്ലാക്ക് മിനി ഡ്രസിൽ സ്റ്റൈലിഷ് ലുക്കിലാണ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സാരി ഫോട്ടോഷൂട്ടുകളിലൂടെ മലയാളികളുടെ മനസ്സിൽ ഇടം നേടിയതാണ് ശ്രീലക്ഷ്മി സതീഷ്. സമൂഹ മാധ്യമങ്ങളിലിപ്പോൾ വൈറലാകുന്നത് താരത്തിന്റെ പുത്തൻ ചിത്രങ്ങളാണ്. ഇത്തവണ വെറൈറ്റി ലുക്കിലാണ് ശ്രീലക്ഷ്മി എത്തിയത്. 

സാരിക്ക് പകരമായി വെസ്റ്റേണ്‍ ഔട്ട്ഫിറ്റാണ് ചൂസ് ചെയ്തത്. ബ്ലാക്ക് മിനി ഡ്രസിൽ സ്റ്റൈലിഷ് ലുക്കിലാണ് ശ്രീലക്ഷ്മി എത്തിയത്. ഷോർട് ഹെയർ സ്റ്റൈലും സിംപിൾ മേക്കപ്പ് ലുക്കും ശ്രീലക്ഷ്മിയെ കൂടുതല്‍ മനോഹരിയാക്കി. 

ശ്രീലക്ഷ്മി സതീഷ്, Image Credits: Instagram/f_a_r_f_a_l_l_a
ADVERTISEMENT

സമൂഹ മാധ്യമത്തിലൂടെ നിരവധി റീൽസ് പങ്കുവക്കാറുള്ള ശ്രീലക്ഷ്മി ഇപ്പോൾ വളരെ കുറച്ചു വിഡിയോ മാത്രമാണ് പങ്കുവക്കുന്നത്. അതിന്റെ കാരണവും ശ്രീലക്ഷ്മി വ്യക്തമാക്കി. നെഗറ്റീവ് കമന്റുകൾ കേട്ടതിന് പിന്നാലെയുണ്ടായ അസ്വസ്ഥതയാണ് തുടർച്ചയായി സമൂഹ മാധ്യമ അക്കൗണ്ടിൽ റീൽസും വിഡിയോകളും ഇടാത്തതിന് കാരണമെന്നാണ് ശ്രീലക്ഷ്മി പറഞ്ഞത്. ‘നെഗറ്റീവ് കമന്റുകൾ  തന്റെ സ്വകാര്യ ജീവിതത്തിലും ബാധിച്ചിട്ടുണ്ട്. വിഡിയോകൾക്ക് കമന്റ് ചെയ്യുന്നതോ അത് ഷെയർ ചെയ്യുന്നതോ എനിക്ക് പ്രശ്നമില്ല. പക്ഷേ, എന്റെ സ്വകാര്യ ജീവിതത്തിന് ഏതെങ്കിലും തരത്തിൽ ബുദ്ധിമുട്ടുണ്ടാകുന്ന കാര്യങ്ങൾ ചെയ്യരുത്. എന്റെ അഭ്യർഥനയാണിത്. 

ഞാൻ ഒരു സാധാരണ കുടുംബത്തിൽ പെട്ടയാളാണ്. മോഡലിങ്ങും അഭിനയവുമെല്ലാം എന്റെ പാഷനാണ്. 60 സെക്കന്റിൽ നിങ്ങൾ കാണുന്നൊരു റീൽ ഒരുപാട് ദിവസത്തെ കഷ്ടപ്പാടിന്റയും പ്ലാനിങ്ങിന്റെയുമെല്ലാം ഫലമായുണ്ടാകുന്നതാണ്. സാരി റീൽസാണ് ഇതുവരെ ചെയ്തത്. എന്നാൽ ഇനി മോഡേൺ വസ്ത്രങ്ങളിലേക്കും ഒരു ട്രയൽ എന്നപോലെ മാറുകയാണ്. അതും നന്നാകും എന്നാണ്  കരുതുന്നത്.

ADVERTISEMENT

നിങ്ങള്‍ റീൽസില്‍ കാണുന്ന ശ്രീലക്ഷ്മി സതീഷല്ല യഥാർഥ ജീവിതത്തിലെ ശ്രീലക്ഷ്മി.  ഞാൻ മോഡലിങ്ങിൽ ചെയ്യുന്ന കഥാപാത്രങ്ങളെ ഏറ്റവും മനോഹരമാക്കാൻ ആവശ്യമായ തരത്തിലുള്ള വസ്ത്രങ്ങളാണ് ഞാൻ ധരിക്കാറുള്ളത്’. ശ്രീലക്ഷ്മി സമൂഹ മാധ്യമ അക്കൗണ്ടിൽ കുറിച്ചു.