റിയാലിറ്റി ഷോയിലൂടെ എത്തി മലയാളികളുടെ മനസിൽ ഇടം നേടിയ താരമാണ് സാനിയ ഇയ്യപ്പൻ. ഫോട്ടോഷൂട്ടുകളിലൂടെയും ആരാധകരെ അമ്പരപ്പിക്കുന്ന താരത്തിന്റെ പുത്തൻ വിഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലാണ്. ലോങ് ഗൗണിലാണ് സാനിയ ഇത്തവണ എത്തിയത്. ഡീപ്പ് വി നെക്കുള്ള സ്ലീവ്‍ലെസ് വസ്ത്രമാണ് സ്റ്റൈൽ ചെയ്തത്. ഹൈ സ്ലിറ്റ് വസ്ത്രം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

റിയാലിറ്റി ഷോയിലൂടെ എത്തി മലയാളികളുടെ മനസിൽ ഇടം നേടിയ താരമാണ് സാനിയ ഇയ്യപ്പൻ. ഫോട്ടോഷൂട്ടുകളിലൂടെയും ആരാധകരെ അമ്പരപ്പിക്കുന്ന താരത്തിന്റെ പുത്തൻ വിഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലാണ്.

ലോങ് ഗൗണിലാണ് സാനിയ ഇത്തവണ എത്തിയത്. ഡീപ്പ് വി നെക്കുള്ള സ്ലീവ്‍ലെസ് വസ്ത്രമാണ് സ്റ്റൈൽ ചെയ്തത്. ഹൈ സ്ലിറ്റ് വസ്ത്രം സാനിയക്ക് ഗ്ലാമറസ് ലുക്ക് നല്‍കി. കമ്മൽ മാത്രമാണ് ആക്സസറി. ബൺ ഹെയർ സ്റ്റൈൽ ഫോളോ ചെയ്തു. ചുണ്ടിന് ഹൈലൈറ്റ് നല്‍കിയാണ് മേക്കപ്പ്. ഗോൾഡൻ കളർ ബാഗും സ്റ്റൈൽ ചെയ്തിട്ടുണ്ട്. 

ADVERTISEMENT

വിഡിയോ വൈറലായതോടെ നിരവധി പേരാണ് കമന്റുമായെത്തുന്നത്. അശ്ലീല കമന്റുകളും വിഡിയോയ്ക്ക് താഴെ നിറയുന്നുണ്ട്. ഹൈസ്ലിറ്റ് വസ്ത്രമാണ് പലരെയും ചൊടിപ്പിച്ചത്. എന്തിനാണ് ഇങ്ങനത്തെ വസ്ത്രം ധരിക്കുന്നത്, കീറാത്ത ഒരു ഡ്രസുപോലും ഇവൾക്കില്ലേ എന്നെല്ലാം വിമർശനങ്ങളുയർന്നു. അടുത്തിടെ ഒരു ആരാധകൻ അടുത്ത് വന്നപ്പോൾ സാനിയ അസ്വസ്ഥത പ്രകടിപ്പിച്ചതിനെ പറ്റിയും വിഡിയോയ്ക്ക് താഴെ കമന്റുണ്ട്. എന്നാൽ, താരത്തെ അഭിനന്ദിച്ചും നിരവധി പേർ എത്തുന്നുണ്ട്. വസ്ത്രം ധരിക്കുന്നതെല്ലാം ഓരോരുത്തരുടെയും ഇഷ്ടമാണെന്നും എന്തിനാണ് സാനിയയെ ഇങ്ങനെ ട്രോളുന്നത് എന്നെല്ലാം കമന്റുകളുണ്ട്. 

English Summary:

Sania Iyappan's Viral Outfit Triggers Online Debate