ഈ ആഘോഷക്കാലത്ത് സമ്മാനപ്പെരുമഴയുമായി ട്രെൻഡ്സ് ട്യൂൺസ് ഓഫ് ക്രിസ്മസ്
കൈനിറയെ സമ്മാനവുമായെത്തുന്ന ക്രിസ്മസ് പാപ്പ. കാറ്റിൽ ആടിയുലയുന്ന നക്ഷത്രങ്ങൾ, പുൽക്കൂടുകൾ...എന്നും ആഘോഷത്തിന്റെ ദിനങ്ങളാണ് ക്രിസ്മസ് കാലം. ഈ ആഘോഷക്കാലത്തിന് മാറ്റൽപ്പം കൂട്ടാനായി കൈനിറയെ സമ്മാനങ്ങളുമായി ട്രെൻഡ്സും നിങ്ങളുടെ മുന്നിലേക്കെത്തുന്നു. മലയാള മനോരമയുടെ സഹകരണത്തോടെ ട്രെൻഡ്സ് ഒരുക്കുന്ന

കൈനിറയെ സമ്മാനവുമായെത്തുന്ന ക്രിസ്മസ് പാപ്പ. കാറ്റിൽ ആടിയുലയുന്ന നക്ഷത്രങ്ങൾ, പുൽക്കൂടുകൾ...എന്നും ആഘോഷത്തിന്റെ ദിനങ്ങളാണ് ക്രിസ്മസ് കാലം. ഈ ആഘോഷക്കാലത്തിന് മാറ്റൽപ്പം കൂട്ടാനായി കൈനിറയെ സമ്മാനങ്ങളുമായി ട്രെൻഡ്സും നിങ്ങളുടെ മുന്നിലേക്കെത്തുന്നു. മലയാള മനോരമയുടെ സഹകരണത്തോടെ ട്രെൻഡ്സ് ഒരുക്കുന്ന ‘ട്യൂൺസ് ഓഫ് ക്രിസ്മസിലൂടെ’ ഒൻപത് ലക്ഷം രൂപയുടെ സമ്മാനങ്ങൾ നിങ്ങൾക്കും സ്വന്തമാക്കാം.
മൂന്ന് മത്സര ഇനങ്ങളിലായി റജിസ്റ്റര്‍ ചെയ്യുന്നവർക്ക് 1 ലക്ഷം രൂപയുടെ വരെ സമ്മാനങ്ങൾ സ്വന്തമാക്കാനാണ് അവസരം. ക്രിസ്മസ് കരോൾ കോണ്ടെസ്റ്റ്, ട്രെന്റിങ് ക്രിസ്മസ് റീൽസ് കോണ്ടെസ്റ്റ്, ട്രെന്റ് സെറ്റർ ഫോട്ടോ കോണ്ടെസ്റ്റ് എന്നീ വിഭാഗങ്ങളിലാണ് മത്സരം. മൂന്നു വിഭാഗത്തിലേയും ആദ്യ മൂന്ന് സ്ഥാനങ്ങളിലെത്തുന്നവരെ തേടി കൈ നിറയെ സമ്മാനമെത്തും. കൂടാതെ രജിസ്റ്റർ ചെയ്യുന്ന എല്ലാവർക്കും ട്രെൻഡ്സ് ക്രിസ്മസ് ഷോപ്പിങ് വൗച്ചറും സമ്മാനമായി ലഭിക്കും.
ക്രിസ്മസ് കരോൾ കോണ്ടെസ്റ്റ്
ക്രിസ്മസ് കരോൾ മത്സരത്തിൽ ഒരു ടീമിൽ 24 പേര്‍ക്കാണ് പങ്കെടുക്കാൻ അവസരം. എല്ലാ ടീമിനും ഒരു പേരും ക്യാപ്റ്റനും ഉണ്ടാകണം. പള്ളികളിലെ ഗായകസംഘത്തിനോ കോളജ് വിദ്യാർഥികൾക്കോ പങ്കെടുക്കാം. റജിസ്റ്റർ ചെയ്തവർക്ക് ഏത് ഭാഷയിലുള്ള കരോളും ആലപിക്കാനും അവസരമുണ്ട്. ഓരോ ടീമിനും 15 മിനിറ്റ് വീതമാണ് സമയം. തെരഞ്ഞെടുക്കുന്ന 50 ടീമിന് സെമിഫൈനല്‍ മത്സരത്തിൽ പങ്കെടുക്കാനുള്ള ക്ഷണം ലഭിക്കും. ഒന്നാം സമ്മാനം ലഭിക്കുന്ന ടീമിന് 1 ലക്ഷം രൂപയുടെ സമ്മാനങ്ങളും രണ്ടും മൂന്നും സ്ഥാനത്തെത്തുന്നവർക്ക് യഥാക്രമം 75,000, 50,000 രൂപയും ലഭിക്കും. അവസാന 10ൽ എത്തുന്ന ഓരോ ടീമിനും 5000 രൂപയുടെ സമ്മാനങ്ങളും ലഭിക്കും.
ട്രെൻഡിങ് ക്രിസ്മസ് റീൽസ് കോണ്ടെസ്റ്റ്
റീൽ മത്സരത്തിൽ പങ്കെടുക്കാനായി ക്രിസ്മസ് ആഘോഷവുമായി ബന്ധപ്പെട്ട റീലുകൾ ട്രെന്‍ഡ്സ് ട്യൂൺസ് ഓഫ് ക്രിസ്മസ് എന്ന ഹാഷ്ടാഗിൽ ഫെയ്സ്ബുക്കിലോ ഇൻസ്റ്റഗ്രാമിലോ അപ്‍ലോഡ് ചെയ്യണം. നേരത്തെ തയാറാക്കിയ റീലും മത്സരത്തില്‍ പരിഗണിക്കുന്നതാണ്. ഏറ്റവും കൂടുതൽ വ്യൂ ലഭിച്ച മികച്ച മൂന്ന് റീലുകൾക്കാണ് സമ്മാനം. ഏറ്റവും മികച്ച റീലിന് 25,000 രൂപയും രണ്ടാം സ്ഥാനത്ത് എത്തുന്ന റീലിന് 15,000 രൂപയും മൂന്നാം സ്ഥാനത്തെത്തുന്ന റീലിന് 10,000 രൂപയും സമ്മാനമായി ലഭിക്കും. മികച്ച 100 റീലുകള്‍ക്ക് 2000 രൂപയുടെ ഗിഫ്റ്റ് വൗച്ചറും സമ്മാനമായി ലഭിക്കും.
ട്രെൻഡ് സെറ്റർ ഫോട്ടോ കോണ്ടെസ്റ്റ്
സുഹൃത്തക്കൾക്കോ കുടുംബത്തിനോ സഹപ്രവർത്തകർക്കോ ഒപ്പമുള്ള ക്രിസ്മസ് ആഘോഷത്തിന്റെ ചിത്രങ്ങൾ നിങ്ങൾക്ക് അപ്‍ലോഡ് ചെയ്യാം. മികച്ച 30 ചിത്രങ്ങളിൽ നിന്നു ഓൺലൈൻ വോട്ടിങിലൂടെ വിജയികളെ തിരഞ്ഞെടുക്കും. ഏറ്റവും മികച്ച ചിത്രത്തിന് 15,000 രൂപയും രണ്ടും മൂന്നു സ്ഥാനങ്ങളിൽ എത്തുന്നവർക്ക് യഥാക്രമം 10,000, 5,000 രൂപ സമ്മാനമായി ലഭിക്കും.
കൂടാതെ, 218 ട്രെൻഡ്സ് സ്റ്റോറുകൾ സന്ദർശിച്ച് 3999 രൂപയ്ക്ക് ഷോപ്പിംഗ് ചെയ്ത് 249 രൂപ വിലയുള്ള സമ്മാനം നേടാനും അവസരമുണ്ട്. ഇതിനു പുറമേ 2000 രൂപയുടെ ഗിഫ്റ്റ് വൗച്ചർ സൗജന്യമായി അപ്പോൾതന്നെ സ്വന്തമാക്കുകയും ചെയ്യാം. വരൂ, ഈ ആഘോഷ കാലം ട്രെൻഡ്സ് ട്യൂൺസ് ഓഫ് ക്രിസ്മസിനൊപ്പം അടിച്ചുപൊളിക്കാം. കൂടുതൽ വിവരങ്ങൾക്ക്: 9895300555. വാട്സാപ്പ്: 7736234111. സന്ദർശിക്കുക: https://www.trendstunesofchristmas.com