‘കണ്ണാടി തുടയ്ക്കാൻ ഇത്ര കഷ്ടപ്പെടണോ?’; ഹോട്ട് ലുക്കിൽ ഹണിറോസ്, വിമർശനവുമായി സോഷ്യൽ മീഡിയ
മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരമാണ് ഹണിറോസ്. വ്യത്യസ്തങ്ങളായ ഫോട്ടോഷൂട്ടുകളിലൂടെ ആരാധകരെ അമ്പരപ്പിക്കുന്ന താരത്തിന്റെ പുത്തൻ വിഡിയോ ആണ് സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നത്. മിറർ ഡാൻസ് വിഡിയോയാണ് ആരാധകരുടെ മനം കവർന്നത്. വയലറ്റ് നിറത്തിലുള്ള ഫുൾ ഗൗൺ ടൈപ്പ് ഡ്രസാണ് ഹണി റോസ് സ്റ്റൈൽ ചെയ്തത്. ഫുൾ സ്ലീവ്

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരമാണ് ഹണിറോസ്. വ്യത്യസ്തങ്ങളായ ഫോട്ടോഷൂട്ടുകളിലൂടെ ആരാധകരെ അമ്പരപ്പിക്കുന്ന താരത്തിന്റെ പുത്തൻ വിഡിയോ ആണ് സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നത്. മിറർ ഡാൻസ് വിഡിയോയാണ് ആരാധകരുടെ മനം കവർന്നത്.
വയലറ്റ് നിറത്തിലുള്ള ഫുൾ ഡ്രസാണ് ഹണി റോസ് സ്റ്റൈൽ ചെയ്തത്. ഫുൾ സ്ലീവ് വസ്ത്രത്തിൽ ഹോട്ട്ലുക്കിലാണ് താരം എത്തിയത്. മിനിമൽ മേക്കപ്പാണ് ചൂസ് ചെയ്തത്. ഡബിൾ സൈഡ് ബൺ ഹെയർസ്റ്റൈൽ ഫോളോ ചെയ്തു. ഹാങ്ങിങ് കമ്മൽ മാത്രമാണ് ആക്സസറി.
താരത്തിന്റെ വിഡിയോ വൈറലായതോടെ നിരവധി പേരാണ് കമന്റുമായെത്തുന്നത്. നിറയെ അശ്ലീല കമന്റുകൾ വിഡിയോയ്ക്ക് താഴെ ലഭിക്കുന്നുണ്ട്. താരത്തിന്റെ ശരീരത്തെ വിമർശിച്ചും വിഡിയോയിലെ ആറ്റിറ്റ്യൂഡ് വിമർശിച്ചും നിരവധി പേരെത്തുന്നുണ്ട്. ‘കണ്ണാടി തുടയ്ക്കാനാണോ ശ്രമം, പൊടി തുടയ്ക്കാൻ ഇത്രയും കഷ്ടപ്പെടണോ?, തുടങ്ങി നിരവധി കമന്റുകളുണ്ട്.