ട്രെൻഡ്‌സ് ട്യൂൺസ് ഓഫ് ക്രിസ്മസ് സീസൺ 3: ഓൾസെയിന്റ്സ് സിഎസ്ഐ ചർച്ച് കാരൾ ജേതാക്കൾ
ട്രെൻഡ്‌സ് ട്യൂൺസ് ഓഫ് ക്രിസ്മസ് സീസൺ 3 കാരൾ മത്സരത്തിൽ ഓൾസെയിന്റ്സ് സിഎസ്ഐ ചർച്ച്, തൃശൂർ ജേതാക്കളായി (ഒരു ലക്ഷം രൂപ). ഓഎൽപിഎച്ച് - നിത്യ സാഹായ മാതാ ചർച്ച്, എറണാകുളം ഫസ്റ്റ് റണ്ണർ അപ്പും (75,000 രൂപ), വോക്ടേവ് കൊരയ്ൽ, തിരുവനന്തപുരം സെക്കന്റ് റണ്ണർഅപ്പും (50,000 രൂപ), അഞ്ചേരി ക്രിസ്തോസ് മാർത്തോമാ

ട്രെൻഡ്‌സ് ട്യൂൺസ് ഓഫ് ക്രിസ്മസ് സീസൺ 3 കാരൾ മത്സരത്തിൽ ഓൾസെയിന്റ്സ് സിഎസ്ഐ ചർച്ച്, തൃശൂർ ജേതാക്കളായി (ഒരു ലക്ഷം രൂപ). ഓഎൽപിഎച്ച് - നിത്യ സാഹായ മാതാ ചർച്ച്, എറണാകുളം ഫസ്റ്റ് റണ്ണർ അപ്പും (75,000 രൂപ), വോക്ടേവ് കൊരയ്ൽ, തിരുവനന്തപുരം സെക്കന്റ് റണ്ണർഅപ്പും (50,000 രൂപ), അഞ്ചേരി ക്രിസ്തോസ് മാർത്തോമാ യുവജന സഖ്യം, കോട്ടയം നാലാം സമ്മാനം, എച്ച്ആർസി മെറിക്കുന്ന്, കോഴിക്കോട് അഞ്ചാം സമ്മാനം (20000 രൂപ വീതം). മികച്ച ഗസ്റ്റ് പ്രകടനത്തിനുള്ള ബഹുമതി എ ആർ ബാൻഡ്, കൊച്ചി നേടി.
ദേവനന്ദ, കാസർകോട് ഫോട്ടോ മത്സരത്തിൽ ഒന്നാം സമ്മാനം നേടി (15,000 രൂപ) റിഷാന പിഎസ് എറണാകുളം രണ്ടാം സമ്മാനം (10,000 രൂപ) സാബു തോമസ്, മലയാറ്റൂർ മൂന്നാം സമ്മാനവും (5,000 രൂപ) നേടി.
ക്രിസ്മസ് റീൽ കോംപറ്റീഷനിൽ മാനിഷ സന്തോഷ്, പാലക്കാട്, ജിഷാൻ സാം ഉമ്മൻ, എറണാകുളം, ഋതുനന്ദൻ ആർ, കോഴിക്കോട് എന്നിവർ യഥാക്രമം ഒന്നും രണ്ടും മൂന്നും സമ്മാനങ്ങൾ (25,000 രൂപ).(15000രൂപ) (10,000 രൂപ) നേടി.
മത്സരങ്ങൾക്ക് രജിസ്റ്റർ ചെയ്ത എല്ലാവർക്കും ഗിഫ്റ്റ് വൗച്ചർ ലഭിച്ചു. മൊത്തം 9 ലക്ഷം രൂപയുടെ സമ്മാനങ്ങൾ നൽകി.